News Sections: Thiruvananthapuram
-
സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍
സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇപ്പോള്‍…
-
തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവം : അന്വേഷണംഊർജിതമാക്കി പോലീസ്
തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ ഉടൻ പിടികൂടണമെന്നു തിരുവനന്തപുരം സിറ്റി പോലീസ്…
-
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് പുനരാരംഭിക്കും
ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷമായിരിക്കെ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് പുനരാരംഭിക്കും. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. അടിയന്തപ്രമേയത്തിലെ നിയന്ത്രണം ഒഴിവാക്കുക, നിയമസഭാ…
-
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി:തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. ശമ്പളം വൈകുന്നതിനും ഗഡുക്കളായി നൽകുന്നതിനുമെതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം തണുപ്പിക്കാൻ സിഐടിയുവുമായി വിളിച്ച ചർച്ച ഇന്നത്തേക്ക്…
-
നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനപ്പൂർവം ശ്രമിക്കുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനപ്പൂർവം ശ്രമിക്കുന്നുവെന്ന് പൊതുമരാമത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സമരിക്കുകയായിരുന്നു. ആദ്യമായല്ല അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി…
-
ലോ കോളജില്‍ എസ്എഫ്ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ല ;എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ഗവണ്മെന്റ് ലോ കോളജില്‍ എസ്എഫ്ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കോളജില്‍ നടന്നത് എന്താണെന്ന് എസ്എഫ്ഐക്കാരോട് ചോദിച്ചിട്ട് പറയാം. ജനാധിപത്യരീതിയില്‍ സമരം ചെയ്യുകയാണ് വേണ്ടതെന്നും ഗോവിന്ദന് പറഞ്ഞു.…
-
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് സച്ചിന് ദേവിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്കി കെ.കെ രമ
നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന് ദേവ് എംഎല്‍എക്കെതിരെ കെകെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്കി. നിയമ സഭാ സംഘര്‍ഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്നാണ് രമയുടെ പരാതി. കൈ പൊട്ടിയില്ല എന്ന…
-
എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സമാപിക്കും
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന…
-
പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം…
-
വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കൊല്ലത്ത് അമൃതാനന്ദമയി മഠം ത്തിലെ സന്ദര്‍ശനത്തിന് ശേഷം മടങ്ങി പോകും വഴിയാണ് ശ്രയിക്കാട് ജിഎല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്.വഴിയില്‍ കാത്തു നിന്ന…

Local News

















