News Sections: Thiruvananthapuram
-
ടെക്നോപാര്‍ക്കില്‍ നാസ്കോം ഫയ: 80 സെമിനാര്‍ ഡിസംബര്‍ 20ന്
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍ ‘ഡീകോഡിംഗ് ദി ജയന്റ്സ്: എ ഡീപ് ഡൈവ് ഇന്‍ ടു ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ന്യൂറല്ക്രാഫ്റ്റ് സഹസ്ഥാപകന്‍…
-
പ്രതിഷേധത്തിനിടെ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്തെത്തി
തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ കേരളം കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഗവര്‍ണര്‍ – എസ്എഫ്ഐ പോരിന് പിന്നാലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരുവനന്തപുരത്ത് എത്തിയത്. കാലിക്കറ്റ് സര്‍വകലാശാല…
-
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല. കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നതെന്നും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര…
-
തലസ്ഥാനത്ത് വെള്ളക്കെട്ട് ഭീതി;നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച തോരാമഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനം വെള്ളക്കെട്ടുഭീതിയിൽ. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ സുരക്ഷാ മുൻകരുതലായി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. മലയോര മേഖലയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമുണ്ടാകും.മഴ തോരാതെ…
-
ദിവസം ഒന്പതുകോടിരൂപ വരുമാനംനേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി
ദിവസം ഒന്പതുകോടിരൂപ വരുമാനംനേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കിഈ ലക്ഷ്യം നേടാനുള്ള നിര്‍ദേശം വിവിധ യൂണിറ്റ് മേധാവികള്‍ക്കു നല്കി. കെ.എസ്.ആര്.ടി.സി.യുടെ വരുമാനത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ടിക്കറ്റിലൂടെയാണ്. കോവിഡിനുശേഷം വരുമാനം കൂടിയിട്ടുമുണ്ട്.കെ.എസ്.ആര്.ടി.സി. ബജറ്റ്…
-
ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ പ്രൊസിക്യൂഷന് ഇന്ന് വിശദീകരണം നല്‍കും. ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന് നിലപാട് അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ…
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എ.കെ.ബാലൻ രംഗത്ത്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്ത്. ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും…
-
ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള മൊസാന്താ ടെക്നോളജീസ് വലോറിസ് ഡിജിറ്റല്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊസാന്ത ടെക്നോളജീസ് വലോറിസ് ഡിജിറ്റല്‍ എന്ന പുതിയ പേരിലേക്ക് റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചു. മോഡേണ്‍ കൊമേഴ്സ് കണ്‍സള്‍ട്ടിങ്ങില്‍ കൂടുതല്‍ ശ്രദ്ധയും വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റത്തിന്റെ ഭാഗമായാണ് കമ്പനിയുടെ…
-
സാമ്പത്തിക പ്രതിസന്ധി;കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെന്ഷന് കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്.ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെന്ഷന് വിതരണം…
-
കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നത് ;രാഹുല്‍ മാങ്കൂട്ടത്തില്‍
കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നാലു…



















