News Sections: Thiruvananthapuram
-
ഇൻഷുറൻസ് ബോധവൽക്കരണവുമായി മൂന്ന് വനിതാ റൈഡർമാരുടെ ബൈക്ക് റാലിക്ക് തുടക്കമായി
തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്തു തുടക്കമായി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. 2047ഓടെ രാജ്യത്ത്…
-
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾക്കൊരുങ്ങി ഹയാത്ത് റീജൻസി
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കൊരുങ്ങി ഹയാത്ത് റീജൻസി. ആഘോഷ ദിനങ്ങളുടെ ഭാഗമായി ക്രിസ്തുമസ് – ന്യൂഇയർ തീമിലുള്ള ബ്രഞ്ചും ഡിന്നറും ഡിസംബർ 24 മുതൽ ആരംഭിക്കും. മലബാർ കഫേയിൽ ഡിസംബർ 24ന് ഉച്ചയ്ക്ക്…
-
തലസ്ഥാനത്ത് ഇന്ന് കെ എസ് യുയുവിന്റെ പ്രതിഷേധ മാര്‍ച്ച്
തലസ്ഥാനത്ത് ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. നവ കേരള സദസ്സിനെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവര്‍ത്തകരും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കെ എസ് യു ഇന്ന് പ്രതിഷേധ…
-
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഒ ബൈ താമര
തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്തുമസ് – പുതുവത്സരം ആഘോഷങ്ങൾക്കൊരുങ്ങി ഒ ബൈ താമര. രുചികരമായ ക്രിസ്തുമസ് ബ്രഞ്ചുകള്‍, വിഭവ സമൃദ്ധമായ ഡിന്നറുകള്‍ എന്നിവയുള്‍പ്പെടെ രുചി വൈവിധ്യങ്ങളുടെ വലിയ നിരതന്നെ ഡിസംബര്‍ 24 മുതൽ ഒരാഴ്ച…
-
ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023: പുരോഗനാത്മകമെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 പുരോഗനാത്മകവും ദീര്‍ഘവീക്ഷണവും ഉള്ളതാണെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇന്ത്യയുടെ ലൈന്‍സിങ് മേഖലയില്‍ നിര്‍ണായകമായ പരിഷ്കാരങ്ങള്‍…
-
“ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞു “;ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു
ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്ന് മന്ത്രി ആർ…
-
ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
യുവ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ഇന്ന് നിലപാട് അറിയിക്കും. സ്ത്രീധന നിരോധന നിയമം ചുമത്തി തിരുവനന്തപുരം…
-
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും.നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ…
-
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്
കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗണ്മാന് യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.…
-
റേഷൻ വിതരണം:സിവിൽ സപ്ലൈസ് കോർപറേഷന്
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.…

Local News
















