News Sections: Thiruvananthapuram
-
ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം അനുവദിച്ചു
തിരുവനന്തപുരം: ആശ വർക്കർമാർക്ക് രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് ഈ തുക വിനിയോഗിക്കുക.…
-
ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം…
-
ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത് ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി…
-
ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ
സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. എസ്എഫ്ഐയെ മുൻനിർത്തി ഗവർണറെ നേരിടാം എന്ന പുതിയ തന്ത്രമാണ് സിപിഐഎം പയറ്റുന്നത്. എന്നാൽ ഗവർണറുടെ വാഹനത്തിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിന്…
-
കിംസ്ഹെൽത്ത് ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ: ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വഴുതക്കാട് ചിന്മയ വിദ്യാലയ സ്കൂളിന്
തിരുവനന്തപുരം: പുതിയ തലമുറയുടെ ആശയങ്ങളെ അടുത്തറിയാൻ കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ, ‘ഫൈറ്റ് എഗൈൻസ്റ് ക്യാൻസർ ടുഗെതർ’ (ഫാക്ട്) എന്ന പേരിൽ സംഘടിപ്പിച്ച ക്യാൻസർ പ്രതിരോധ ക്യാമ്പയിനിൽ നൂതന ആശയങ്ങളവതരിപ്പിച്ച് തലസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ. എട്ട്…
-
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞിട്ടുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തില്‍ അക്രമികളെ…
-
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. സംഭവത്തില്‍ മ്യൂസിയം പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൂട്ടയടി ഉണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സിഗരറ്റിന്റെ പുക മുഖത്തേക്ക് ഊതിയതാണ്…
-
ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെ;വിമർശനവുമായി എ കെ ശശീന്ദ്രൻ രംഗത്ത്
ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് . ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെയാണ്. എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു. കാറിൽ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയത്…
-
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്. ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ആര്‍ക്ക് വേണമെങ്കിലും പ്രതിഷേധിക്കാമെന്നും സജി ചെറിയാന് പറഞ്ഞു. കരിങ്കൊടി കാണിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. അതേസമയം പ്രതിഷേധങ്ങള്‍ അക്രമണ സ്വഭാവത്തിലേക്ക് പോകരുതെന്നും…
-
ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.അവസാന…

Local News


















