ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെ;വിമർശനവുമായി എ കെ ശശീന്ദ്രൻ രംഗത്ത്


ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് . ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെയാണ്. എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു. കാറിൽ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയത് ഗവർണർ. ഗവർണർ യുദ്ധ പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടെന്നും മന്ത്രി വ്യക്തമാക്കി. ഗവർണർ കഥകളുണ്ടാക്കി ഹീറോയാകുന്നു. ഗവർണർക്കെതിരെ സർക്കാർ ഗൂഢാലോചനയില്ലെന്നും മന്ത്രി പറഞ്ഞു.




Sharing is Caring