തിരുവനന്തപുരം മേയർക്കെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി

November 21st, 2022

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ അഴിമതി ...

Read More...

തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി എം.കെ രാഘവന്‍

November 21st, 2022

ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ...

Read More...

പി.ജയരാജന് പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി

November 21st, 2022

സി പി ഐ എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പര...

Read More...

കത്ത് വിവാദം:സമരം ശക്തമാക്കാനൊരുങ്ങി ബിജെപിയും യുഡിഎഫും

November 21st, 2022

നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ച പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതൽ...

Read More...

നഗരസഭ കത്ത് വിവാദം :പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

November 20th, 2022

നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാ...

Read More...

കേരളശ്രീ പുരസ്‌കാരം നിരസിച്ച വിഷയത്തിൽ സർക്കാരിന്റെ അനുനയ നീക്കം തള്ളി ശിൽപി കാനായി കുഞ്ഞിരാമൻ

November 18th, 2022

പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച വിഷയത്തിൽ സർക്കാരിന്റെ അനുനയ നീക്കം തള്ളി ശിൽപി കാനായി കുഞ്ഞിരാമൻ. ശംഖുമുഖത്തെ ഹെലികോപ്‌റ്റർ മാറ്റാതെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശിൽപങ്ങളോട് സർക്കാർ ക...

Read More...

‘ലക്കി ബില്‍’ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നല്‍കാതെ ധനവകുപ്പ്

November 18th, 2022

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക നല്‍കാതെ ധനവകുപ്പ്. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വക...

Read More...

യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്‌ളെക്‌സ് ബോര്‍ഡാക്കി സിപിഐഎം

November 17th, 2022

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണക...

Read More...

സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ

November 16th, 2022

സംസ്ഥാനത്ത് ഡിസംബർ 5 മുതൽ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണരോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചതോടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറ...

Read More...

സംസ്കൃത കോളജിലെ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ,വിവാദമായതോടെ നീക്കംചെയ്തു

November 16th, 2022

തിരുവനന്തപുരം സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ ...

Read More...