News Sections: Palakkad
-
ചാലിശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: ചാലിശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂളിലെ കായികാധ്യാപകൻ പീഡനത്തിനിരയാക്കിയത്.…
-
ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി എംഎൽഎ കെ. ശാന്തകുമാരി രംഗത്ത്
പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി രംഗത്ത്. ഡോക്ടർമാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ. ശാന്തകുമാരി പ്രതികരിച്ചു. അത്യാഹിത വിഭാഗത്തിൽ ആയാലും…
-
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ഗുരുതര പരാതിയുമായി കെജിഎംഒഎ രംഗത്ത്
കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ ഗുരുതര പരാതിയുമായി കെജിഎംഒഎ രംഗത്ത്. ഭർത്താവിനെ പരിചരിക്കാൻ വൈകിയെന്നാരോപിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. താൻ എംഎൽഎ ആണെന്ന് പറഞ്ഞ് തങ്ങളോട് കയർക്കുകയായിരുന്നുവെന്ന് കെജിഎംഒഎ ആരോപിക്കുന്നു.ഇന്നലെ രാത്രി പാലക്കാട് ജില്ലാ…
-
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു
പാലക്കാട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി.…
-
വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പിടിയിൽ
വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശി…
-
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.കുമരംപുത്തൂരിൽ 12 മണിയോടെ ആണ് അപകടം ഉണ്ടായത്. മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ പിറകെ വന്ന…
-
വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ചു പേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തു
വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ചു പേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അഞ്ച് പേരില്‍ നിന്നും 1000 രൂപവീതം പിഴയീടാക്കി, റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു. അട്ടപ്പാടി…
-
പാലക്കാട് വീടിന് നേരെ ബോംബേറ്; നാല് പേര് ആശുപത്രിയില്‍
പാലക്കാട് കാഞ്ഞിരത്താണിയില്‍ വീടിന് നേരെ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം…
-
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
അട്ടപ്പാടിയിൽ ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേർന്ന് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം
പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെ ജീവനക്കാരെ രോഗിയും സഹായിയും ചേർന്ന് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം. ജീവനക്കാർ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് ബൈക്കിൽ നിന്ന് വീണു…

Local News














