News Sections: Palakkad
-
പാലക്കാട് യൂത്ത് കോൺഗ്രസിൽ വീണ്ടും കൂട്ടരാജി
പാലക്കാട് യൂത്ത് കോൺഗ്രസിൽ നേതൃത്വത്തോടുളള അതൃപ്തിയെതുടർന്നുളള കൂട്ടരാജി തുടരുന്നു. തത്തമംഗലം മണ്ഡലം കമ്മറ്റിയിൽ നിന്ന് 53 പേർ രാജി സന്നദ്ധത അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനാണ് പ്രവർത്തകർ കത്ത് നൽകിയത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ…
-
അട്ടപ്പാടി മധു കൊലക്കേസിൽ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിന്
കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലക്കേസിനെ വിധി ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന്…
-
പാലക്കാട് വിക്ടോറിയ കേളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ
പാലക്കാട് വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്ഐ കുറച്ച് വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ്…
-
മധുവധകേസ് :ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും
അട്ടപ്പാടി മധുവധകേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും. കേസിലിന്ന് വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനടക്കം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 10 നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. മധുവധക്കേസിൽ അഞ്ച് വർഷത്തിനിപ്പുറം കോടതി വിധി പറയാനിരിക്കുകയാണ്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ്…
-
ഫണ്ട് തിരിമറി;പി കെ ശശിയ്ക്കെതിരെ സിപിഐഎം ഇടപെടല്‍; യൂണിവേഴ്സല്‍ കോളജില്‍ നിക്ഷേപിച്ച തുക തിരിച്ച് പിടിക്കും
ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്ക്ക് തിരിച്ചടി. കെടിഡിസി ചെയര്മാന് പി കെ ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളജില്‍ സഹകരണ ബാങ്കുകള്‍ നിക്ഷേപിച്ച തുക തിരിച്ചുപിടിയ്ക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. കുമരംപുത്തൂര്‍ സഹകരണബാങ്ക്…
-
പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സുമേഷ് (39)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ…
-
മലമ്പുഴയിൽ കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു
പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ…
-
മധു വധക്കേസില്‍ മാര്‍ച്ച് 30-ന് വിധി പറയും
അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി ജഡ്ജി എ എം രതീഷ് കുമാറാണ് വിധിപറയുക. 11മണിയോടെ കേസ് പരിഗണിക്കുകയും വിധി…
-
പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ
പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗളായ സന്തോഷ്, മഹേഷ്, ഏരിയ…
-
ആലത്തൂരിര് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം
പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ പഴമ്ബാലക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം. മൂന്നു പേര് പരുക്കേറ്റ് ആശുപത്രിയിലാണ്.യുവമോര്‍ച്ചാ പ്രവര്‍ത്തകരായ വിഷ്ണു, ദിനേശ് എന്നിവര്‍ക്കും വിഷ്ണുവിന്റെ മാതാവ് പാര്‍വതിക്കുമാണ് പരുക്കേറ്റ്. വിഷ്ണുവിനെ വെട്ടാന്‍ ശ്രമിച്ചത് തടയാന്‍…

Local News
















