പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
Written by
in
പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സുമേഷ് (39)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ ആയിരുന്നു.