News Sections: Palakkad
-
അട്ടപ്പാടിയിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു
പാലക്കാട് : അട്ടപ്പാടിയിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ, നാരയാണസ്വാമി ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുഞ്ഞിന്‍റെ അമ്മയായ…
-
പാലക്കാട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
പാലക്കാട്: തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്. 68 വയസായിരുന്നു. ഭക്ഷണം കുടുങ്ങിയ ഉടന്‍ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…
-
പാലക്കാട് ചുട്ടുപൊള്ളുന്നു ;താപനില 40 ഡിഗ്രീക്ക് മുകളില്‍
പാലക്കാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചെന്ന് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട്, വനം ഡിവിഷനുകളിലാണ് കൂടുതല്‍ തീയുണ്ടായത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂര്‍ണമായി അണഞ്ഞിട്ടില്ല.…
-
കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ
പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ്…
-
5.60 കോടിയുടെ ഓഹരി, മകന്‍റെ പേരിൽ സ്ഥലം, പാർട്ടി അറിയാതെ 35 നിയമനങ്ങൾ; പി.കെ.ശശിയുടെ ഫണ്ട് തിരിമറി രേഖകൾ പുറത്ത്
കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശിയുടെ സാമ്പത്തിക തിരിമറിയുടെ തെളിവുകളുടെ രേഖകൾ പുറത്ത് . പാർട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകൾ സമർപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്…
-
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ വൻ ലഹരിവേട്ട
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ വന്‍ ലഹരിവേട്ട. കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പൊലീസ് പിടികൂടി. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781…
-
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 8.57 ലക്ഷം പേർ
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞവർഷം സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ)…
-
ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വെട്ടേറ്റു മരിച്ചു
പാലക്കാട് ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട…
-
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു;ഒന്നാം പാപ്പാന് ഗുരുതര പരുക്ക്
പാലക്കാട് പാടൂര്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍…
-
രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടു വന്ന 63 ലക്ഷം ആര്‍.പി.എഫ്. പിടികൂടി
പാലക്കാട്: രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടു വന്ന 63 ലക്ഷത്തി അമ്പതിനായിരം രൂപയുമായി രണ്ടു പേരെ ആര്‍.പി.എഫ്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കല്‍ വീട്ടില്‍ നജീബ് (57),…

Local News
















