News Sections: Palakkad
-
കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ മുൻഭാഗം…
-
വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു
പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം മനപ്പൂര്‍വം…
-
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 44 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബംഗളുരുവില്‍…
-
അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ ആനയിറങ്ങി
അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ്…
-
അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തില്‍ എട്ടാം വളവിലെത്തി പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി…
-
സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി എം.ബി. രാജേഷ്
പാലക്കാട് : സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും പട്ടാമ്പി താലൂക്ക് തല പരാതി…
-
അരിക്കൊമ്പന്റെ പേരില്‍ വാട്സ് ഗ്രൂപ്പുണ്ടാക്കി എട്ടു ലക്ഷം തട്ടിയസംഭവത്തില്‍ സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
അരിക്കൊമ്പന്റെ പേരില്‍ വാട്സ് ഗ്രൂപ്പുണ്ടാക്കി എട്ടു ലക്ഷം തട്ടിയസംഭവത്തില്‍ സംസ്ഥാന സെപ്ഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ‘അരിക്കൊമ്പനൊപ്പം’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് എറണാകുളം സ്വദേശികളായ ചിലര്‍ പലരില്‍ നിന്നായി എട്ടു ലക്ഷം തട്ടിയത്.…
-
കേരളത്തിന്റെ സംസ്കാരം അടുത്തറിയാൻ യുപിയിൽ നിന്നുളള സംഘം ഇന്ന് കേരളത്തിൽ
കേരളത്തിന്റെ സംസ്കാരം അടുത്തറിയാൻ യുപിയിൽ നിന്നുളള സംഘം ഇന്ന് കേരളത്തിൽ. പാലക്കാട് ഐ.ഐ.ടിയാണ് ഉത്തർപ്രദേശിലെ വിദ്യാത്ഥികൾക്കും യുവാക്കൾക്കും ആഥിത്യം അരുളുന്നത്.യു.പിയിൽ നിന്നുള്ള 45 അംഗ സംഘമാണ് എത്തുന്നത്. കേരളത്തിന്റെ സംസ്ക്കാരം കല,പാരമ്പര്യം എന്നിവ ഈ…
-
മധു വധക്കേസ് ;ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം
അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം. കേസിന് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മധു നീതി സമരസമിതി നേതാക്കള്‍ പറയുന്നു. ഏപ്രില്‍ 5നാണ്…
-
ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു
ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ…

Local News















