News Sections: Palakkad
-
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി
പട്ടാമ്പി എംഎൽഎയും സിപിഐ നേതാവുമായ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ. പാർട്ടി വിഭാഗീയതയുടെ പേരിലാണ് മുഹ്സിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.ഇതോടെ പാർട്ടിയക്കകത്ത് അമർഷം പുകയുകയാണ്.നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി…
-
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന് അന്തരിച്ചു
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്(68) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊര്‍ണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍…
-
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്.മേയ് ഒന്നിന് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു. തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇവര്‍…
-
കേരളത്തിൽ 5 നഴ്സിംഗ് കോളജുകൾക്ക് അനുമതി
കേരളത്തിൽ 5 നഴ്സിംഗ് കോളജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി…
-
ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ…
-
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക്…
-
വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പെൺകുട്ടികളുടെ അമ്മ
വാളയാര്‍ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയമെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെയും നിയമിച്ചിട്ടില്ല.സിബിഐയോ സര്‍ക്കാരോ ബോധപൂര്‍വം നിയമനം വൈകിക്കുകയാണെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. ഈ മാസം 11ന് സിബിഐ…
-
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് 28,…
-
ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരായ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിസിസിക്കെതിരെ നടപടിയെടുത്തതിനെതിരെ സദ്ദാം ഹുസൈന്
ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരായ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിസിസിക്കെതിരെ നടപടിയെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഡിസിസിക്ക് അധികാരമില്ല. ദേശീയ-സംസ്ഥാന നേതൃത്വമാണ്…
-
പാലക്കാട് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
പാലക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊപ്പം വിളയൂര്‍ വിളയൂര്‍ സ്വദേശി തോണിക്കടവത്ത് മുഹമ്മദ് നാഫി (20) ആണ് കൊപ്പം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ കൊപ്പം…

Local News

















