News Sections: Palakkad
-
പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . മൃതദേഹം…
-
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്.കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി…
-
ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്
ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയതായി തെളിഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് എസ്…
-
പാലക്കാട് കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്;രണ്ടു പേരുടെ നില ഗുരുതരം
പാലക്കാട് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. രണ്ടു പേരുടെ നില ഗുരുതരമാണ്. പാലക്കാട് തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന്…
-
പാലക്കാട് മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു
സംസ്ഥാനത്ത് പട്ടാപ്പകൽ പിടിച്ചുപറി. പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ…
-
സ്വാതന്ത്ര്യദിന ചടങ്ങിൽ അതിഥികളായി പാലക്കാട്ടെ മൂന്ന് കർഷകരും
പാലക്കാട്: നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനു (എൻസിഡിസി) കീഴിൽ ജില്ലയിൽ ഇസാഫ് രൂപം നൽകിയ മൂന്ന് കാർഷിക ഉൽപ്പാദക സംഘങ്ങൾക്ക് ദേശീയ അംഗീകാരം. 77-ാം ദേശീയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക…
-
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം രാജാമാണിക്യം കോളനിയിലെ സംഗീത പാര്ഥിപന് ദമ്പതികളുടെ മകള്‍ 58 ദിവസം മാത്രം പ്രായമുള്ള സിഫിഷയാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ശനിയാഴ്ച അര്‍ധരാത്രിയോടെ അമ്മ…
-
പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ
പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു.…
-
പാലക്കാട് ആള് താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു
പാലക്കാട്: മണ്ണൂരില്‍ ആള് താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു. കൈകള്‍ക്ക് പൊള്ളലേറ്റ വീട്ടുടമ മണ്ണൂര്‍ പെരടിക്കുന്ന് പൂളക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദിനെ (60) ആശുപത്രിയില്‍…
-
അട്ടപ്പാടി മധു വധക്കേസിൽ പ്രതികള്‍ നല്കിയ അപ്പീല്‍ ഓഗസ്റ്റ് 18ലേക്ക് മാറ്റി
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഓഗസ്റ്റ് 18ന് പരിഗണിക്കാനായി മാറ്റി. ഒന്നാം പ്രതി ഹുസൈന് ഉള്‍പ്പടെയുള്ളവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന…

Local News


















