News Sections: Palakkad
-
വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി
വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു. നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍…
-
പാലക്കാട് കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട് കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കവർച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.ഇക്കഴിഞ്ഞ…
-
അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഒറ്റയാനയുടെ പരാക്രമം
പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ…
-
അട്ടപ്പാടി കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്
അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്.…
-
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്ഡെയ്ല്‍ പാര്‍ക്ക്
മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ് നാടിന് സമര്‍പ്പിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, 812…
-
പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു
പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ പറയുന്നു. രാജിക്കത്ത് ഇന്ന്…
-
പാലക്കാട് 81 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
പാലക്കാട്: ബൊലേറോ ജീപ്പില്‍ കടത്തുകയായിരുന്ന 81 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പാലക്കാട് കോഴിപ്പാറ എം.കെ. സ്ട്രീറ്റില്‍ രാജേഷ് (24), വേലന്താവളം കോഴിപ്പാറ നീലിപ്പാറ സ്വദേശി ദിലീപ് (26), മലപ്പുറം മഞ്ചേരി…
-
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി
പട്ടാമ്പി എംഎൽഎയും സിപിഐ നേതാവുമായ മുഹമ്മദ് മുഹ്സിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ. പാർട്ടി വിഭാഗീയതയുടെ പേരിലാണ് മുഹ്സിനെതിരെ സിപിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.ഇതോടെ പാർട്ടിയക്കകത്ത് അമർഷം പുകയുകയാണ്.നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി…
-
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന് അന്തരിച്ചു
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്(68) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊര്‍ണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍…
-
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്.മേയ് ഒന്നിന് സരസ്വതിയെ വീടിനടുത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു. തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇവര്‍…

Local News

















