പാലക്കാട് 123 പേ​ര്‍​ക്ക് കോ​വി​ഡ്; 48 സമ്ബര്‍ക്ക രോഗികള്‍

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 48 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 20 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 30 പേര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വന്നതാണ്.‌

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ മാ​ത്തൂ​ര്‍ സ്വ​ദേ​ശി​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നു വ​ന്ന ശേ​ഷം മ​ര​ണ​പ്പെ​ട്ട വേ​ങ്ങ​ശ്ശേ​രി സ്വ​ദേ​ശി​യും ഇ​ന്ന് രോ​ഗം സ്വീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. 33 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക്

ക​ര്‍​ണാ​ട​ക- 13
തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (8 പെ​ണ്‍​കു​ട്ടി)

തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (10 ആ​ണ്‍​കു​ട്ടി)

തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (30 സ്ത്രീ)

​തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (65 സ്ത്രീ)

​തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (58 സ്ത്രീ)

​തൃ​ത്താ​ല മേ​ഴ​ത്തൂ​ര്‍ സ്വ​ദേ​ശി (70 പു​രു​ഷ​ന്‍)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (21 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (18 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (53 പു​രു​ഷ​ന്‍)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (34 പു​രു​ഷ​ന്‍)

വി​ള​യോ​ടി സ്വ​ദേ​ശി (27 പു​രു​ഷ​ന്‍)

ക​പ്പൂ​ര്‍ സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

മ​ഹാ​രാ​ഷ്ട്ര -1
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (33 പു​രു​ഷ​ന്‍)

ആ​ന്ധ്ര പ്ര​ദേ​ശ്-1
ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട വേ​ങ്ങ​ശ്ശേ​രി സ്വ​ദേ​ശി (58 പു​രു​ഷ​ന്‍)

ജാ​ര്‍​ഖ​ണ്ഡ്-3
ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (33 പു​രു​ഷ​ന്‍)

അ​തി​ഥി തൊ​ഴി​ലാ​ളി (18 പു​രു​ഷ​ന്‍)

തെ​ങ്ക​ര സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

ത​മി​ഴ്നാ​ട്-2
പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

സൗ​ദി-14
കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (42 പു​രു​ഷ​ന്‍)

വ​ട​വ​ന്നൂ​ര്‍ സ്വ​ദേ​ശി (11 ആ​ണ്‍​കു​ട്ടി)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (25 സ്ത്രീ)

​അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (3 പെ​ണ്‍​കു​ട്ടി)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (50 പു​രു​ഷ​ന്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (48 പു​രു​ഷ​ന്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (2 ആ​ണ്‍​കു​ട്ടി)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (23 സ്ത്രീ)

​അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (56 സ്ത്രീ)

​അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (27 പു​രു​ഷ​ന്‍)

കു​മ​രം പു​ത്തൂ​ര്‍ സ്വ​ദേ​ശി (44 പു​രു​ഷ​ന്‍)

തൃ​ത്താ​ല സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

നെ​ല്ലാ​യ സ്വ​ദേ​ശി (48 സ്ത്രീ)

​കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

ഒ​മാ​ന്‍-3
അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (31 സ്ത്രീ)

​നെ​ല്ലാ​യ സ്വ​ദേ​ശി (33 പു​രു​ഷ​ന്‍)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി( 49 പു​രു​ഷ​ന്‍)

ഖ​ത്ത​ര്‍-2
ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (41 പു​രു​ഷ​ന്‍)

യു​എ​ഇ-17
എ​ല​പ്പു​ള്ളി സ്വ​ദേ​ശി (32 സ്ത്രീ)

​അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

മാ​ത്തൂ​ര്‍ സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (5 ആ​ണ്‍​കു​ട്ടി)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (25 സ്ത്രീ)

​മു​തു​ത​ല സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (41 പു​രു​ഷ​ന്‍)

മു​തു​ത​ല സ്വ​ദേ​ശി (20 സ്ത്രീ)

​അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (57 പു​രു​ഷ​ന്‍)

കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി (21 പു​രു​ഷ​ന്‍)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (48 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (39 പു​രു​ഷ​ന്‍)

ത​ച്ച​നാ​ട്ടു​ക​ള്‍ സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

ത​രൂ​ര്‍ സ്വ​ദേ​ശി (40 പു​രു​ഷ​ന്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (53 പു​രു​ഷ​ന്‍)

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (25 പു​രു​ഷ​ന്‍)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ര്‍-19

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (27 പു​രു​ഷ​ന്‍)

വാ​ള​യാ​ര്‍ സ്വ​ദേ​ശി (35 സ്ത്രീ)

​പാ​ല​ക്ക​യം സ്വ​ദേ​ശി (43 പു​രു​ഷ​ന്‍)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (41 സ്ത്രീ)

​ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട മാ​ത്തൂ​ര്‍ സ്വ​ദേ​ശി (65 പു​രു​ഷ​ന്‍)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

ക​ണ്ണാ​ടി സ്വ​ദേ​ശി (29 സ്ത്രീ)

​പാ​ല​ക്കാ​ട് സ്വ​ദേ​ശി (53 പു​രു​ഷ​ന്‍)

കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി (22 പു​രു​ഷ​ന്‍)

തെ​ങ്ക​ര സ്വ​ദേ​ശി (17 ആ​ണ്‍​കു​ട്ടി)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (50 സ്ത്രീ)

​മ​ല​പ്പു​റം സ്വ​ദേ​ശി (20 പു​രു​ഷ​ന്‍)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (40 സ്ത്രീ)

​കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (5 പെ​ണ്‍​കു​ട്ടി)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (52 പു​രു​ഷ​ന്‍)

ത​ച്ച​മ്ബാ​റ സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി (37 പു​രു​ഷ​ന്‍)

കാ​രാ​ക്കു​റി​ശ്ശി സ്വ​ദേ​ശി (20 പു​രു​ഷ​ന്‍)

സ​മ്ബ​ര്‍​ക്ക രോഗികള്‍

തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

കോ​ങ്ങാ​ട് സ്വ​ദേ​ശി (60 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

കോ​ങ്ങാ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (47 പു​രു​ഷ​ന്‍)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

ഒ​റ്റ​പ്പാ​ലം മ​നി​ശ്ശേ​രി സ്വ​ദേ​ശി (50 പു​രു​ഷ​ന്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (48 സ്ത്രീ)

​അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (54 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (45 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (18 പെ​ണ്‍​കു​ട്ടി)

പു​തു​ന​ഗ​രം സ്വ​ദേ​ശി (44 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (65 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി (63 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (60 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (44 പു​രു​ഷ​ന്‍)

തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (3 ആ​ണ്‍​കു​ട്ടി)

പു​തു​ന​ഗ​രം സ്വ​ദേ​ശി (5 പെ​ണ്‍​കു​ട്ടി)

പു​തു​ന​ഗ​രം സ്വ​ദേ​ശി (60 സ്ത്രീ)

​നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (23 പു​രു​ഷ​ന്‍)

കൊ​പ്പം സ്വ​ദേ​ശി (48 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി (45 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി (40 സ്ത്രീ)

​തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (48 സ്ത്രീ)

​ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (2 പെ​ണ്‍​കു​ട്ടി)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (18 സ്ത്രീ).

​കൊ​പ്പം സ്വ​ദേ​ശി (43 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി (4 പെ​ണ്‍​കു​ട്ടി)

കൊ​പ്പം സ്വ​ദേ​ശി (38 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി (65 സ്ത്രീ)

​കൊ​പ്പം സ്വ​ദേ​ശി (86 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി (14 പെ​ണ്‍​കു​ട്ടി)

കൊ​പ്പം സ്വ​ദേ​ശി (15 ആ​ണ്‍​കു​ട്ടി)

കു​മ​രം പു​ത്തൂ​ര്‍ സ്വ​ദേ​ശി (25 പു​രു​ഷ​ന്‍)

തെ​ങ്ക​ര സ്വ​ദേ​ശി (15 ആ​ണ്‍​കു​ട്ടി)

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (34 പു​രു​ഷ​ന്‍)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

കു​മ​രം പു​ത്തൂ​ര്‍ സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

കോ​ങ്ങാ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (8 ആ​ണ്‍​കു​ട്ടി)

മ​ല​പ്പു​റം സ്വ​ദേ​ശി (38 പു​രു​ഷ​ന്‍)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (40 സ്ത്രീ)

​പ​ട്ടാ​മ്ബി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​ര്‍
പ​ട്ടാ​മ്ബി സ്വ​ദേ​ശി (40 പു​രു​ഷ​ന്‍)

കൊ​പ്പം സ്വ​ദേ​ശി (8 പെ​ണ്‍​കു​ട്ടി)

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 609 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ച് പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ര്‍ എ​റ​ണാ​കു​ള​ത്തും, ആ​റു​പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും ഒ​രാ​ള്‍ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *