കെ ഫോൺ പദ്ധതിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് വി ഡി സതീശൻ
കണ്ണൂർ നഗര മധ്യത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു
എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യയില്‍ റിപ്പോര്..
Home/kerala/ പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു
April 28th, 2023 kerala
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.