News Sections: News
-
റഷ്യയിലേക്ക് സൈനികവസ്തുക്കള് അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരൻ അമേരിക്കയില്‍ പിടിയിൽ
റഷ്യയിലേക്ക് അനധികൃതമായി സൈനിക വസ്തുക്കള്‍ കയറ്റുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരൻ അമേരിക്കയില്‍ പിടിയിലായി.57കാരനായ സഞ്ജയ് കൗശിക്കിനെയാണ് അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടർന്ന് ഒക്ടോബർ 17ന് മിയാമിയില്‍ വച്ചാണ് ഇയാളെ പൊലീസ്…
-
കൈക്കൂലി കേസില്‍ ഗൗതം അദാനിയെ അമേരിക്ക ആവശ്യപ്പെട്ടാല്‍ കൈമാറേണ്ടിവരും
കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിയെ അമേരിക്കയ്ക്ക് കൈമാറിയേക്കാമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര.അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്.…
-
പാലക്കാട് ഉറപ്പിച്ച് രാഹുൽ; വയനാട്ടിൽ കുതിപ്പ് തുടർന്ന് പ്രിയങ്ക, ചേലക്കരയിൽ പ്രദീപ്
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡ്. പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി…
-
മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോര്‍ഡ് അധികാരം ഹൈകോടതി റദ്ദാക്കി
മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോർഡിന്റെ അധികാരം കർണാടക ഹൈകോടതി റദ്ദാക്കി. അടുത്ത ജനുവരി ഏഴ് വരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും ഉള്‍പ്പെട്ട ബെഞ്ച് പൊതുതാല്പര്യ ഹരജി പരിഗണിച്ച്…
-
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ :10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍.കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍നിന്ന് ഇന്‍സാസ്, എ.കെ. 47 തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ഒഡീഷ വഴി മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഡിലേക്ക്…
-
ആദ്യ ഫല സൂചനകളിൽ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം മുന്നിൽ
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം ബഹുദൂരം മുന്നില്‍.ആദ്യ ഫല സൂചനകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. മഹാരാഷ്ട്രയില്‍ മഹായുതി വലിയ ലീഡ് നേടുമെന്നാണ് ആദ്യ ഘട്ട ഫല സൂചനകള്‍. ജാര്‍ഖണ്ഡില്‍ മത്സരം…
-
വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി; അരലക്ഷം വോട്ടുകൾ കടന്നു
വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.46318 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനെന്ന് വികെ ശ്രീകണ്ഠന് എം പി. വിജയം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്.
-
മഹാരാഷ്ട്ര, ജാർഖണ്ഡ് വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്. ചെറിയ കാലതാമസത്തിന് ശേഷം സൈറ്റ് പുനഃസ്ഥാപിച്ചു. അതേസമയം ആദ്യഫലസൂചനകളിൽ രണ്ട് സംസ്ഥാനങ്ങളും എൻഡിഎ മുന്നണിയാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 58 സീറ്റുകളിൽ എൻഡിഎ…
-
വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്; ചേലക്കര എൽഡിഎഫ്, പാലക്കാട് ബിജെപി
ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.
-
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 2300 വോട്ടിന്റെ ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 62. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണുള്ളത്.

Local News


















