തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡ്.
പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നിലാണ്.














