കൈക്കൂലി കേസില്‍ ഗൗതം അദാനിയെ അമേരിക്ക ആവശ്യപ്പെട്ടാല്‍ കൈമാറേണ്ടിവരും


കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിയെ അമേരിക്കയ്ക്ക് കൈമാറിയേക്കാമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര.അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്.


ഇവര്‍ താമസിക്കുന്നത് എവിടെയാണോ അവിടെ അറസ്റ്റ് വാറന്‍റ് നല്‍കുന്നതിനും യുഎസ് അറ്റോര്‍ണിക്ക് കഴിയുമെന്നും രവി ബത്ര വ്യക്തമാക്കി.




Sharing is Caring