ആദ്യ ഫല സൂചനകളിൽ മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം മുന്നിൽ


മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം ബഹുദൂരം മുന്നില്‍.ആദ്യ ഫല സൂചനകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. മഹാരാഷ്‌ട്രയില്‍ മഹായുതി വലിയ ലീഡ് നേടുമെന്നാണ് ആദ്യ ഘട്ട ഫല സൂചനകള്‍.


ജാര്‍ഖണ്ഡില്‍ മത്സരം വാശിയേറിയതാണ്. മഹാരാഷ്‌ട്രയില്‍ ബിജെപി 105 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. അതേസമയം എൻഡിഎ സഖ്യം 140 സീറ്റുകളിലാണ് ലീഡിങ്. ഇൻഡി സഖ്യം 72 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 44 സീറ്റിലും എൻസിപി 54 സീറ്റിലും ലീഡ് ചെയ്യുന്നു.

online news portal

അതേസമയം ജാർഖണ്ഡില്‍ 45 സീറ്റുകളില്‍ എൻഡിഎ സഖ്യം ലീഡ് ചെയ്യുമ്ബോള്‍ ഇൻഡി സഖ്യം 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.



Sharing is Caring