വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി; അരലക്ഷം വോട്ടുകൾ കടന്നു


വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.46318 വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി.


ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനെന്ന് വികെ ശ്രീകണ്ഠന്‍ എം പി. വിജയം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്.

online news portal



Sharing is Caring