വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 2300 വോട്ടിന്റെ ലീഡ്


വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്.


ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 62. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണുള്ളത്.




Sharing is Caring