News Sections: News

  • വയനാട്ടിൽ പ്രിയങ്ക മുന്നിൽ

    വയനാട്ടിൽ പ്രിയങ്ക മുന്നിൽ

    വയനാട്ടിൽ 57 വോട്ടിൻ്റെ ലീഡ് നേടി പ്രിയങ്ക ഗാന്ധി മുന്നിൽ. ആദ്യ ഘട്ടത്തിലെ പോസ്റ്റൽ വോട്ട് സൂചനയിലാണ് പ്രിയങ്ക ഗാന്ധി മുന്നിലെത്തിയത്.

  • വോട്ടെണ്ണൽ ആരംഭിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ എൽഡിഎഫ്, വയനാട്ടിൽ പ്രിയങ്ക

    വോട്ടെണ്ണൽ ആരംഭിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ എൽഡിഎഫ്, വയനാട്ടിൽ പ്രിയങ്ക

    വയനാട്ടിൽ 55 പോസ്റ്റൽ വോട്ടുകൾക്ക് പ്രിയങ്ക ​ഗാന്ധി മുന്നിൽ . പാലക്കാട് ബിജെപി ലീ​ഡ് ഉയർത്തുന്നു.

  • അൽപസമയത്തിനകം ഫലമറിയാം; നെഞ്ചിടിപ്പോടെ മുന്നണികൾ

    അൽപസമയത്തിനകം ഫലമറിയാം; നെഞ്ചിടിപ്പോടെ മുന്നണികൾ

    വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായ പാലക്കാട് രാഷ്ട്രീയ കാറ്റ് ആർക്കൊപ്പം? ചേലക്കര സിപിഎം നിലനിർത്തുമോ? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാനാകുമോ? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്തു…

  • മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

    മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

    മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഉറച്ച വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും. ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളിലേക്കാണ് വാശിയേറിയ പോരാട്ടം നടന്നത്.…

  • വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട; ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാന്‍

    വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട; ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാന്‍

    വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി

    അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി

    പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി. അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച കൈമാറും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് സൂചന. ക്ലാസ്സിൽ ഉണ്ടായ…

  • പാകിസ്ഥാനില്‍ വാഹനങ്ങൾക്ക് നേരെയുള്ള വെടിവെപ്പിൽ 50 പേര്‍ കൊല്ലപ്പെട്ടു

    പാകിസ്ഥാനില്‍ വാഹനങ്ങൾക്ക് നേരെയുള്ള വെടിവെപ്പിൽ 50 പേര്‍ കൊല്ലപ്പെട്ടു

    വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാ വാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു.വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്…

  • നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

    നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

    ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്രായേല്‍ നേതൃത്വം കടുത്ത പ്രതിസന്ധിയില്‍.120 ഓളം രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ നെതന്യാഹുവും യോവ് ഗാലന്‍റും അറസ്റ്റിലാകും. കോടതി നടപടി അംഗീകരിക്കുമെന്ന് ഇറ്റലിയും…

  • ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍

    ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍

    ലെബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍.ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേല്‍…

  • മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ

    മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ

    നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാഉച്ചയോടെ ഏത് മുന്നണിയാണ് അധികാരത്തിലേറുക എന്നതിന്റെ ചിത്രം വ്യക്തമാകും. ഇന്ത്യ മുന്നണിയും ബിജെപി മുന്നണിയും ഏറെ പ്രതീക്ഷയോടെയാണ് ജനവിധി ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ…