News Sections: News
-
കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം കബറടക്കി
മലപ്പുറം: കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും…
-
ഉത്തർപ്രദേശിലെ മീററ്റിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ഉത്തർപ്രദേശിലെ മീററ്റിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിൽ ഒമ്പതാം ക്ളാസുകാരനായ കുട്ടിയാണ് സ്വയം ജീവനൊടുക്കിയത്. ചീത്ത കൂട്ടുകെട്ടിന്റെ പേരിൽ കുട്ടിയെ അമ്മയും സഹോദരനും ചീത്ത പറഞ്ഞിരുന്നു. തുടർന്ന് വിഷമത്തിലായ…
-
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്.…
-
പൊള്ളയായ വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ പറ്റിക്കുന്നു;കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്നും, ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിച്ചെന്നും രാഹുല്‍ ഗാന്ധി…
-
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ മരണം 24 ആയി
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ മരണം 24 ആയി. 16 പേരെ കാണാതായി. തെരച്ചില്‍ പുരോഗമിക്കുമ്ബോള്‍ രണ്ട് സംഖ്യകളും ഉയർന്നേക്കും.ഒരാഴ്ചയാകുന്പോഴും കാട്ടുതീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞത് അഗ്നിശമനസേനാംഗങ്ങളുടെ…
-
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കച്ചി ജില്ലയില്‍ സൈനിക നീക്കത്തില്‍ 27 ഭീകരരെ കൊലപ്പെടുത്തിയത്.സുരക്ഷാസേന കൃത്യമായ ആസൂത്രണത്തിലൂടെ ഭീകരരെ വളഞ്ഞ് വധിക്കുകയായിരുന്നു. വൻ ആയുധശേഖരവും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സൈനികനീക്കത്തിനിടെ തകർത്തു.മുൻപ്…
-
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 16ാം തിയതിവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോമറിന് മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്.നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,…
-
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ രോഗി ജീവനൊടുക്കി. തലശേരി സ്വദേശി അസ്കര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.15 ന് വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും മരിച്ചു.…
-
അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് ബൈഡന്റെ വിടവാങ്ങള്‍ പ്രസംഗം
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കെത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അമേരിക്ക കഴിഞ്ഞ നാലുവര്‍ഷം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗവുമായി ജോ ബൈഡന്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടേയും യുക്രൈന് അധിനിവേശത്തിന്റേയും പശ്ചാത്തലത്തില്‍…
-
മകര സംക്രാന്തിയും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി
മകര സംക്രാന്തിയും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ആവധി പ്രഖ്യാപിച്ചിരിക്കുന്ന…

Local News


















