News Sections: News
-
നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ രാവിലെ തന്നെ പൊളിച്ച് മൃതദേഹം പുറത്തെടുക്കും
നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന് സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ഇന്ന് കല്ലറ പൊളിക്കും. ഗോപന് സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ…
-
മുംബൈയിലെ വീട്ടിൽ മോഷണശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു
മുംബൈ ബാന്ദ്രയിലുള്ള സൈഫ് അലി ഖാനും കരീന കപൂറും താമസിക്കുന്ന വീട്ടിൽ മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം.…
-
ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി പ്രതിപക്ഷപാര്‍ട്ടികള്‍. ഫെബ്രുവരി അഞ്ചിനു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബിജെപിയും പിന്മാറിയതോടെയാണ് ഡിഎംകെ വന്‍ വിജയം നേടുമെന്ന് ഉറപ്പായത്.അണ്ണാ ഡിഎംകെ, ഡിഎംഡികെ, ടിവികെ. തുടങ്ങിയ…
-
എൻ.എം. വിജയന്റെ ആത്മഹത്യാ :കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തില്‍ പ്രതിചേർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, കെ.കെ. ഗോപിനാഥന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട്…
-
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം.ആരോഗ്യസ്ഥിതി കണക്കിലെടുത്താണു സുപ്രിം കോടതിയുടെ ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹരജി തീര്‍പ്പാകുന്നതു വരെയാണു ജാമ്യം. 2014 ഏപ്രില്‍ 16നു കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ…
-
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍
രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍.പ്രസിഡന്റ് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചില്‍ നടത്താനും സോള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതി വാറന്റ് പുറത്തിറക്കിയിരുന്നു.…
-
ബെംഗളുരുവില്‍ ബയോ ഇന്നൊവേഷന് സെന്ററില്‍ തീപ്പിടുത്തം
ബെംഗളുരു നഗരത്തില്‍ ഇലക്ട്രോണിക് സിറ്റിയിലെ കെട്ടിടത്തില്‍ തീപ്പിടുത്തം. ബയോ ഇന്നൊവേഷന് സെന്ററില്‍ ആണ് ബുധനാഴ്ച പുലര്‍ച്ചയോടെ തീപ്പിടുത്തമുണ്ടായത്.രാസപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള…
-
അരവിന്ദ് കെജ്രിവാള് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും.വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള് മത്സരിക്കുന്നത്. ദില്ലിയിലെ “അമ്മമാരും സഹോദരിമാരും”…
-
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ കല്ലറ തുറന്നു പരിശോധിക്കാനുറച്ച് പൊലീസ്
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ കല്ലറ തുറന്നു പരിശോധിക്കാനുറച്ച് പൊലീസ്.ഇതിന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം നിലവിലെ ക്രമസമാധാന പ്രശ്നങ്ങള്‍ പൂർണമായി പരിശോധിച്ചതിനു ശേഷമാകും കല്ലറ പൊളിക്കുന്ന നടപടികളിലേക്ക്…
-
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങള്‍ വൈകുകയും ചെയ്തു.ഡല്‍ഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയോടുന്നതിനാല്‍ ആറ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.…

Local News

















