News Sections: News
-
നെയ്യാറ്റിന്‍കര സമാധി കേസ്; മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തിലാക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്
നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്റെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലെന്ന് തെളിഞ്ഞിരുന്നു.എന്നാല്‍ രാസ…
-
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും
സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ്…
-
സെയ്ഫ് അലിഖാന്റെ വീട്ടില്‍ കയറിയ അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് വീട്ടിലെ ജോലിക്കാരി
നടന് സെയ്ഫ് അലിഖാന്റെ വീട്ടില്‍ കത്തിയുമായി കയറിയ അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് വീട്ടിലെ ജോലിക്കാരി പോലീസിനോട് പറഞ്ഞു.സെയ്ഫ് അലിഖാന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കാരിയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ഇവരാണ് ആദ്യം അക്രമിയെ…
-
ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്സലുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്സലുകള്‍ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബിജാപൂര്‍-സുക്മ ജില്ലാ അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ രാവിലെ 9 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കെയാണ്…
-
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പിടിയില്‍
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പിടിയില്‍.ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പാസ്റ്റർ കമലേഷിനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ…
-
മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു
മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടു. തുടർച്ചയായി ദിവസങ്ങളോളം ക്യാംപസിൽ അരിച്ച് പെറുക്കിയിട്ടും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പുലിയെ പിടികൂടാനുള്ള ദൗത്യം കർണാടക വനംവകുപ്പ് അവസാനിപ്പിച്ചു.കഴിഞ്ഞ ഡിസംബർ 31നായിരുന്നു…
-
ചില്‍ഡ്രന്‍സ് ഹോമിലെ കൊലപാതകം :മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് വിവരം
ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് വിവരം. പിടിവലിക്കിടയില്‍ പതിനഞ്ച് വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. പിറ്റേദിവസം രാവിലെ…
-
പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് റാഗ് ചെയ്തതായി പരാതി
പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് റാഗ് ചെയ്തതായി പിതാവിന്റെ പരാതി. വിദ്യാര്‍ത്ഥിയുടെ പിതാവാണ് പരാതി നല്‍കിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.കഴിഞ്ഞ…
-
മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കും :മന്ത്രി കെബി ഗണേഷ് കുമാര്‍
മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച്…
-
താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ…

Local News


















