News Sections: News
-
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റു
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റു. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍പാപ്പ താമസിക്കുന്ന സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതിരിക്കാനായി സ്ലിംഗ്സില് ഇട്ടിരി ക്കുകയാണ്.പരിക്കേറ്റെങ്കിലും…
-
ഗാസയിലെ യുദ്ധം താൽക്കാലികമായി നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി
ദോഹയിൽ നടന്ന ചർച്ചകളെത്തുടർന്ന് ഒരു വർഷം മുമ്പ് ആരംഭിച്ച ഗാസയിലെ ക്രൂരമായ യുദ്ധം താൽക്കാലികമായി നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ബുധനാഴ്ച ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി. മധ്യസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ച വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ…
-
എല്ലാ കോടതികളിലും പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റുകൾ വേണം;സുപ്രീംകോടതി
എല്ലാ കോടതികളിലും പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീംകോടതിയുടെ നിർദ്ദേശം. ശൗചാലയങ്ങൾ, വിശ്രമമുറികൾ എന്നിവ കേവലം സൗകര്യങ്ങൾക്കായി മാത്രമല്ലെന്നും, മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി,…
-
നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ
നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ്…
-
ഹൈഡ്രേഷന്, റിഫ്രഷ്മെന്റ്, കണക്ഷന്; മഹാ കുംഭമേളയില്‍ കൈയൊപ്പുമായി കൊക്ക – കോള ഇന്ത്യ
കൊക്ക-കോള, തംസ് അപ്, സ്പ്രൈറ്റ്, ചാര്‍ജ്ഡ്, മാസ, കിന്ലീ, ഫാന്റ, മിന്യുട്ട് മെയ്ഡ് തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകളുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേളയ്ക്കൊരുങ്ങി കൊക്ക – കോള…
-
ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു
ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ്…
-
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് സത്യപ്രതിജ്ഞ ചെയ്യും
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 30 ന് ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്. കേരളാ…
-
പുൽപ്പള്ളി അമരക്കുനിയിൽ ഒമ്പത് ദിവസത്തിനിടെ കടുവ കൊന്നൊടുക്കിയത് അഞ്ച് ആടുകളെ
വയനാട്:പുൽപ്പള്ളി അമരക്കുനിയിലെ കടുവാഭീതിക്ക് അറുതിയില്ല.ഒമ്പത് ദിവസത്തിനിടെ കടുവ കൊന്നൊടുക്കിയത് അഞ്ച് ആടുകളെയാണ്. രാത്രിയിലും ദൗത്യം വനംവകുപ്പ് തുടർന്നു. അമരക്കുനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ പരിശോധന നടത്തി. തോട്ടങ്ങൾ കേന്ദ്രീകരിച്ച് RRTയുടെ പരിശോധന…
-
വിസ്മയ കൊലക്കേസ്;ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണ…
-
ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന്
മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടരുന്ന…

Local News


















