News Sections: News
-
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്
എടപ്പാളില്‍ കെ എസ് ആര് ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് എടപ്പാളിനടുത്തുള്ള മാണൂരില്‍ ആണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക്…
-
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ്…
-
നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തു
നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോഗ്യ നില…
-
ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ
ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെർ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കൾക്ക് ഇവരെ എപ്പോൾ…
-
ഒന്നര വയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ഒന്നരവസയുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ അമ്മ കോഴിക്കോട് സ്വദേശി തയ്യിൽ ശരണ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ്…
-
തമിഴ്നാട്ടിലെ പരന്തൂരിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ ഇടപെടാന്‍ തമിഴക വെട്രി കഴകം
തമിഴ്നാട്ടിലെ പരന്തൂരിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ ഇടപെടാന്‍ തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് ഇന്ന് പരന്തൂരിലെ ഏകനാപുരത്ത് സമരക്കാരെ കാണും. കഴിഞ്ഞ 900 ദിവസങ്ങളായി സമരമുഖത്താണ്…
-
വിതുരയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി.കാട്ടാന ശിവാനന്ദനെ തുമ്പിക്കൈയില്‍ തൂക്കി എറിയുകയായിരുന്നു. ആദ്യം വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച…
-
യുഎസിൽ ടിക് ടോക്ക് ആക്സസ് പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ യുഎസിൽ ടിക് ടോക്ക് ആക്സസ് പുനരുജ്ജീവിപ്പിക്കുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് കുറഞ്ഞത് പകുതിയെങ്കിലും യുഎസ്…
-
അമേരിക്കൻ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ നാൽപ്പത് വർഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്തുള്ള റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച്…
-
കൊൽക്കത്ത ബലാത്സംഗക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്
കൊൽക്കത്ത ആർജികർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയിൽ വാദം കേട്ട ശേഷംകൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതകം,…

Local News


















