News Sections: News
-
മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം
മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശിനത്തിനായി കാത്തിരിക്കുകയാണ്. കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. അതേസമയം ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ…
-
ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഷോൺ മാലിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വിദ്യാർത്ഥിയെ കാണാനെത്തിയ മാതാപിതാക്കളാണ് മുറിക്കുള്ളിൽ…
-
ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ
ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാംരാജ്പേട്ടിലെ വിനായക് നഗറിൽ ആർ എസ് എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു…
-
തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് തുടക്കം
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമാകും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ക്ഷണിച്ചു.144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ…
-
ആദിവാസി വിദ്യാര്‍ത്ഥികളെ കൊണ്ട് സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച പ്രിന്‍സിപ്പാലിന് സസ്‌പെന്‍ഷന്‍
ആദിവാസി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാലിന് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥികള്‍ ശുചിമുറി ഉള്‍പ്പെടെ വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.തമിഴ്‌നാട് പാലക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുക, വെള്ളം…
-
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം.…
-
പത്തനംതിട്ട പോക്‌സോ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും
പത്തനംതിട്ട പോക്‌സോ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. കേസില്‍ ഇതുവരെ 28 പ്രതികളാണ് അറസ്റ്റിലായത്. ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍ നോട്ടത്തില്‍ രൂപീകരിച്ച 25 അംഗ അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം…
-
ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ
ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന്…
-
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം. ശബരിമല…
-
ലോസ് ഏഞ്ചൽസിൽ വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു
ലോസ് ഏഞ്ചൽസിൽ വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. തീപിടുത്തം ആറാം ദിവസവും യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ വലിയ നഗരത്തിൽ കടുത്ത നാശം വിതച്ചു. ഉയർന്ന തോതിലുള്ള ബ്രെൻ്റ്‌വുഡിലേക്കും ജനസാന്ദ്രതയുള്ള സാൻ…

Local News

















