News Sections: News
-
മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു
മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.…
-
അപകീർത്തിക്കേസിൽ കർമ്മ ന്യൂസിനോട് വാർത്ത പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി
അപകീർത്തിക്കേസിൽ കർമ്മ ന്യൂസിനോട് വാർത്ത പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോർട്ടലുകൾക്കുമെതിരെ നൽകിയ വാർത്ത പിൻവലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച 2023ൽ സംഘടിപ്പിച്ച…
-
അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിൽ നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. ഒരാളുടെ നില…
-
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സര് ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചു. നാളെ വൈകിട്ടോടെ ആശുപത്രി…
-
രേഖ ഗുപത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു
രേഖ ഗുപത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ നടന്ന മെഗാ പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖ ഗുപ്ത…
-
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ്: ഇന്റര്‍നെറ്റ് പാര്‍ട്ണറായി കെഫോണ്‍
വ്യവസായ സാധ്യതകളുടെ പുത്തന്‍ ലോകം തുറക്കുന്നതിനായി കേരളം നടത്തുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റ് 2025ന്റെ ഒഫീഷ്യല്‍ ഇന്റര്‍നെറ്റ് പാര്‍ട്ണറായി കെഫോണ്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന പരിപാടിക്ക് ആവശ്യമായ ഇന്റര്‍നെറ്റ്…
-
മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും
ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്. നാഗർകോവിൽ…
-
ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ…
-
ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗം കാനഡ ക്യൂബെക്കിൽ
ജി 7 പ്രസിഡൻസിക്ക് കീഴിൽ മാർച്ച് 12 മുതൽ 14 വരെ ക്യൂബെക്കിലെ ചാർലെവോയിക്സ് മേഖലയിൽ കാനഡ ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചതായി അനഡോലു വാർത്താ…
-
ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം
ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ്…

Local News


















