News Sections: News
-
സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം
സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെൽത്ത്…
-
കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്
കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്.കരാറിന്റെ…
-
മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയകൾ
മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്ജ്യ മാലിന്യങ്ങൾ കലർന്നതാണെന്നും അതിനാൽ കുളിക്കാൻ അനുയോജ്യമല്ലെന്നും ഇന്ത്യയിലെ പരമോന്നത മലിനീകരണ നിയന്ത്രണ അതോറിറ്റി പരിസ്ഥിതി ട്രൈബ്യൂണലിനെ അറിയിച്ചു. ബാക്ടീരിയകളുടെ…
-
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ…
-
ബിജെപിയോട് അടുക്കില്ല; തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യനീക്കങ്ങള്‍ തള്ളി അണ്ണാ ഡിഎംകെ
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയോട് അടുക്കില്ലെന്ന് അണ്ണാ ഡിഎംകെ. ബിജെപി നടത്തുന്ന സഖ്യനീക്കങ്ങള്‍ തള്ളിയാണ് അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയുമായി ഒരുകാലത്തും സഖ്യമില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അതില്‍ ഒരു വ്യത്യാസവുമില്ലെന്നും അണ്ണാ…
-
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ച് ഭർതൃകുടുംബം
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ച് ഭർതൃകുടുംബം. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. സ്ത്രീധനമായി 25 ലക്ഷവും സ്കോർപിയോ എസ്യുവിയും നൽകിയില്ലെന്നാരോപിച്ചാണ് വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ചതെന്ന് പരാതിയിൽ…
-
കോഴിക്കോട് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി
കോഴിക്കോട്:നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2…
-
പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി പതിനാലുകാരനായ മകന്.
ഫരീദാബാദില്‍ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി പതിനാലുകാരനായ മകന്. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) ആണ്…
-
തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനം ആഘോഷിക്കാൻ സ്കൂളിന് അവധി നൽകിയ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനം ആഘോഷിക്കാൻ സ്കൂളിന് അവധി നൽകിയ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ. ഫെബ്രുവരി 17-ന് കെസിആറിന്റെ 71-ാം ജന്മദിനം ആഘോഷിക്കാൻ അദ്ധ്യാപിക അവധി നൽകുകയും സ്കൂൾ…
-
ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
ഹരിപ്പാട് വീയപുരത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശി സുരേഷ് കുമാരൻ ആണ് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചത്. രണ്ട് റൗണ്ട്…

Local News


















