News Sections: News
-
രേഖകളില്ലാതെ യു എസില്‍ കഴിയുന്ന വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തും :ട്രംപ്
രേഖകളില്ലാതെ യു എസില്‍ കഴിയുന്ന വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ വീണ്ടും ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്.തന്റെ ഭരണകൂടം തട്ടിപ്പുകാരെയും വഞ്ചകരെയും ആഗോളവാദികളെയും നാട്ടിലേക്ക് അയച്ചുകൊണ്ട് ‘ചതുപ്പുനിലം വറ്റിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച വാഷിംഗ്ടണിന്…
-
കണ്ണൂരിൽ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി
കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര് സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു.മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.…
-
എംഎൽഎ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആലപ്പുഴ എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയാണ്. കേസെടുത്ത എക്സൈസ് സിഐയും റേഞ്ച് ഇൻസ്പെക്ടറുമാണ് മൊഴി നൽകാനെത്തിയത്.…
-
കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ടെന്നും പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ലെന്നും രമേശ്ചെന്നിത്തല പറഞ്ഞു. നേതാക്കൾ…
-
ആറളം ഫാമിൽ വന്യ ജീവി സാന്നിധ്യം ഉണ്ട്’; മന്ത്രി എകെ ശശീന്ദ്രൻ
കണ്ണൂർ: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ പ്രതികരിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. സർവകക്ഷി യോഗം ഉച്ചയ്ക്ക് ചേരുമെന്ന് മന്ത്രി അറിയിച്ചു. ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. നിരീക്ഷണ ക്യാമറ കുറവ് ഉണ്ടേൽ കൂടുതൽ…
-
മൂന്നാം ലോക യുദ്ധം അതിവിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
മൂന്നാം ലോക യുദ്ധം അതിവിദൂരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ ലോകം ഇതിനകം യുദ്ധ സംഘർഷത്തിലാകുമായിരുന്നു. തന്റെ നേതൃത്വം മൂന്നാം ലോക യുദ്ധത്തെ തടയുമെന്നും ട്രംപ്…
-
ബംഗളുരുവിൽ ഉന്നത ഉദ്യോഗസ്ഥന് ചമഞ്ഞ് 31 ലക്ഷം തട്ടിയ പ്രതി പിടിയില്‍
ബംഗളുരുവിൽ ഉന്നത ഉദ്യോഗസ്ഥന് ചമഞ്ഞ് 31 ലക്ഷം തട്ടിയ പ്രതി പിടിയില്‍. 32 കാരനായ എച്ച് സി വെങ്കിടേഷാണ് പിടിയിലായത്. മാണ്ഡ്യ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ…
-
ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര നഗരസഭാ സീൽ ചെയ്തു
ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര നഗരസഭാ സീൽ ചെയ്തു. കെട്ടിട നികുതി അടക്കാത്തതിനെ തുടർന്നാണ് നടപടി. ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും മറുപടി ഉണ്ടായിരുന്നില്ല. ബഞ്ചാര…
-
മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.ഈരാറ്റുപേട്ട പൊലീസ്…
-
ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്
കാക്കനാട് ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെത്തി. സഹോദരിയുടെ…

Local News


















