News Sections: News
-
ഇസ്രായേലിന്റെ സൈനിക നടപടികളെ അപലപിച്ച് പ്രസ്താവന ;സിറിയൻ ദേശീയ സംഭാഷണ സമ്മേളനം അവസാനിച്ച് മണിക്കൂറുകൾ ക്കകം ദക്ഷിണ സിറിയയിൽ ഇസ്രായേലി വ്യോമാക്രമണം
ഇസ്രായേലിന്റെ സൈനിക നടപടികളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ സിറിയൻ ദേശീയ സംഭാഷണ സമ്മേളനം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷം, തെക്കൻ സിറിയയിലുടനീളം ഇസ്രായേലി യുദ്ധവിമാനങ്ങൾ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തി. കിഴക്കൻ ദാര ഗ്രാമപ്രദേശത്തുള്ള ഇസ്രയ്ക്ക് സമീപമുള്ള…
-
യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ യുക്രൈൻ
യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ യുക്രൈൻ.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ സമ്മർദത്തിന് വഴങ്ങി യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. അമേരിക്കയും യുക്രെയ്നും തമ്മിൽ നിർണായകമായ ധാതുകരാറിൽ ധാരണയായതായി റിപ്പോർട്ട്.…
-
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു.സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ പത്ത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണിടത്തെ വീടുകള്‍ തകര്‍ന്നാണ് സാധാരണക്കാര്‍…
-
മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് 1.1 ലക്ഷം ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൗതം അദാനി
മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് 1.1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്മാന് ഗൗതം അദാനി. ഇത് സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.ഭോപ്പാലില്‍ നടക്കുന്ന മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയില്‍…
-
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിപ്പ്. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും…
-
അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി
അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്. അമിതവണ്ണത്തിനെതിരായ…
-
ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ സംഭവം;മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ
ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിപ്പിച്ചതിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ് . ഇവരിൽ ഒരാൾ സൂറത്തിൽ നിന്നും മറ്റ് രണ്ട് പേരെ മഹാരാഷ്ട്രയിൽ…
-
നാഗർകുർണൂല്‍ ദുരന്തത്തില്‍ ടണലിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും
നാഗർകുർണൂല്‍ ദുരന്തത്തില്‍ ടണലിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും.നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തില്‍ എത്തും. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി. പതിനൊന്നര കിലോമീറ്റർ അകത്ത്…
-
മലപ്പുറത്ത് നിന്ന് കാണാതായ മക്കളെ കോഴിക്കോട് കണ്ടെത്തി
മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകീട്ട് കാണാതായ 10, 5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍നിന്ന് കണ്ടെത്തിയത്.കോഴിക്കോട് പൊറ്റമ്മലില്‍ ബസ്…
-
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആഴ്ചകള്‍ നീണ്ട ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേല്‍
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആഴ്ചകള്‍ നീണ്ട ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേല്‍. അടുത്ത വർഷം വരെ ഇവിടെ സൈന്യത്തെ നിലനിർത്തുമെന്നും പ്രഖ്യാപിച്ചു.വെസ്റ്റ് ബാങ്കിലെ ചില അഭയാർഥി ക്യാമ്ബുകളില്‍ തുടരുന്നതിന് തയാറെടുക്കാൻ സൈന്യത്തിന് നിർദേശം നല്‍കിയതായി ഇസ്രായേല്‍…

Local News


















