News Sections: News
-
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം
കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചത്. ഈ…
-
അന്തരിച്ച മുന്‍ എംഎല്‍എ പി. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വിട്ടുതരില്ലെന്ന് കുടുംബം
അന്തരിച്ച മുന്‍ എംഎല്‍എ പി. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വിട്ടുതരില്ലെന്ന് കുടുംബം. പാര്‍ട്ടിയില്‍നിന്ന് രാജുവിന് നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മൃതദേഹം പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാര ചടങ്ങുകളില്‍…
-
പൂനെയിൽ നിർത്തിയിട്ട ബസിൽ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
പൂനെയിലെ സ്വാർഗേറ്റ് ബസ് സ്റ്റേഷനിൽ 26 കാരിയെ ബസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത പ്രതി ദത്താത്രയ രാംദാസ് ഗഡെ വെള്ളിയാഴ്ച അറസ്റ്റിലായി. ഏകദേശം 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ശ്രീരൂർ തഹസിൽ നിന്നാണ് ഗഡെ…
-
നേപ്പാളിലെ കാഠ്മണ്ഡുവിൽ 6.1 തീവ്രതയിൽ ഭൂചലനം
നേപ്പാളിലെ കാഠ്മണ്ഡുവിൽ വെള്ളിയാഴ്ച പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ, ഭൂകമ്പത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ കൊഡാരി…
-
പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു
പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ…
-
മിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വീടിനുനേരേ മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞു
തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വീടിനുനേരേ മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞു. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. വിജയ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു സംഭവം. ടി വി കെ വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ…
-
പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത
പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ്…
-
തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണുമരിച്ചു
തൃശ്ശൂരില്‍ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂള്‍ അധ്യാപകന് അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ്…
-
എന്‍ഡിഎ വൈസ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് മയക്കുമരുന്നുമായി പിടിയില്‍
എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് മയക്കുമരുന്നുമായി പിടിയില്‍. ചന്ദ്രശേഖരന്റെ മൂത്തമകന് ശിവജിയെയാണ് എംഡിഎംഎയുമായി പിടിയിലായിരിക്കുന്നത്. പൂവാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി…
-
കടല്‍ മണല്‍ ഖനനം;സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു
കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലും പണിമുടക്കും ആരംഭിച്ചു. രാത്രി 12ന് ആരംഭിച്ച സമരം ഇന്ന് അര്‍ധരാത്രി വരെ തുടരും.പണിമുടക്കില്‍ മത്സ്യമേഖല ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചു. ഫിഷറീസ്…

Local News


















