News Sections: News
-
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ജയിലിലേക്ക് മാറ്റും
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ജയിലിലേക്ക് മാറ്റും. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ ഉടൻ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. എലിവിഷം കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…
-
വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ നടപടി നേരിട്ട രണ്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി
വയനാട് പൂക്കോട് കേരള വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട രണ്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു.…
-
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഇന്ന് പുലര്‍ച്ചയോടെ വീണ്ടും അതീവ ഗുരുതരാവസ്ഥയില്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഇന്ന് പുലര്‍ച്ചയോടെ വീണ്ടും അതീവ ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാന്‍. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍പാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ്…
-
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്;മുഖ്യമന്ത്രി
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ എട്ടര വര്‍ഷത്തിനുള്ളില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച…
-
യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും;അമിത് ഷാ
മയക്കുമരുന്ന് കടത്തുകാരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികളെടുത്ത് അടിച്ചമര്‍ത്തുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുന്നത്. യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പണത്തിന്റെ അത്യാര്‍ത്തിക്ക് വേണ്ടി യുവാക്കളെ…
-
സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി
സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ രംഗത്തെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തുല്യത കൊണ്ടു…
-
ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി
ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. വിദ്യാർത്ഥികളെ സ്കൂളില്‍ പരീക്ഷ എഴുതിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്താമരശ്ശേരി പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും…
-
സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ…
-
വൃക്കരോഗ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹം തൂങ്ങിമരിച്ചു
പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ അദേഹത്തെ…
-
ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രായേൽ സർക്കാർ തടഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ
ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രായേൽ സർക്കാർ തടഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ സർക്കാർ.“ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകളിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്.” ഞായറാഴ്ച വൈകുന്നേരം മിഡിൽ ഈസ്റ്റ് ഐയോട് പ്രതികരിച്ചുകൊണ്ട്…

Local News


















