News Sections: News
-
ഒന്നിലധികം വോട്ടർമാർക്ക് ഒരേ നമ്പറുള്ള ഫോട്ടോ ഐ-കാർഡുകൾ;മമത ബാനർജിയുടെ ആരോപണത്തിൽ സത്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം വോട്ടർമാർക്ക് ഒരേ നമ്പറുള്ള ഫോട്ടോ ഐ-കാർഡുകൾ ഉണ്ടെന്ന മമത ബാനർജിയുടെ ആരോപണത്തിലെ സത്യാവസ്ഥ സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, ഇത് വ്യാജ വോട്ടിംഗിന് സാധ്യത സൃഷ്ടിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…
-
ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം തടഞ്ഞ് ഇസ്രയേല്‍
ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം തടഞ്ഞ് ഇസ്രയേല്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടര്‍ന്നാണ് സഹായങ്ങള്‍ തടഞ്ഞതെന്നാണ് ഇസ്രയേല്‍ നല്കുന്ന വിശദീകരണം.വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍…
-
കലഞ്ഞൂരിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു
പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു. കലഞ്ഞൂർ സ്വദേശി ബൈജുവാണ് ഭാര്യ വൈഷ്ണവിയെയും വിഷ്ണുവിനെയും കൊലപ്പെടുത്തിയത്. ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ്…
-
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
രോഗ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും. മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ഇന്നലെ മറ്റാരുടെയും സഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം…
-
മൂന്നുവര്‍ഷമായി നടത്തിയ യുദ്ധത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ യുക്രെയിന് കൈമാറില്ലെന്ന് റഷ്യ
മൂന്നുവര്‍ഷമായി നടത്തിയ യുദ്ധത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ യുക്രെയിന് കൈമാറില്ലെന്ന് റഷ്യ. യുദ്ധത്തില്‍ പിടിച്ചെടുത്ത അഞ്ച് മേഖലകള്‍ വിട്ടു നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉദിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.ഈ മേഖലകള്‍ വിഭജിക്കാന്‍ കഴിയുന്നതല്ലെന്നും…
-
മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയ്ക്ക് നേരെ അയല്‍വാസിയായ 17 വയസുകാരന്റെ അതിക്രൂരമായ ലൈംഗിക അതിക്രമം
മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയ്ക്ക് നേരെ അയല്‍വാസിയായ 17 വയസുകാരന്റെ അതിക്രൂരമായ ലൈംഗിക അതിക്രമം. ബലാത്സംഗത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 28 സ്റ്റിച്ചുകള്‍ വേണമെന്ന് ഗ്വാളിയോറിലെ കമല രാജാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.…
-
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു.ആശുപത്രിക്കുള്ളിലെ ചാപ്പലിൽ ഇന്നലെ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു.അപകടകരമായ അവസ്ഥ തരണം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുകയാണ്.ഓക്സിജൻ തെറാപ്പി നൽകുന്നുണ്ട്. മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായി ഡോക്ടേഴ്സ്…
-
ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്
ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത്…
-
മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ വെടിയുണ്ട;കേസെടുത്ത് വനം വകുപ്പ്
മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തു. കസേര കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ജഡത്തിൽ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനിടെയാണ് വെടിയുണ്ട കണ്ടെടുത്തത്.സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.എടക്കര മൂത്തേടത്ത് ഭീതി…
-
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ട്രേറ്റ് ഉപരോധിക്കുന്നു
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിലും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്ത ബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തിൽ കൽപ്പറ്റ…

Local News


















