News Sections: News
-
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക്…
-
കളമശ്ശേരി പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാലിനെയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്…
-
തെലങ്കാനയിൽ ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ
തെലങ്കാനയിൽ ഹോളി ആഘോഷത്തിന് ലഹരി കലർത്തിയ കുൽഫിയും ബർഫിയും വില്പന നടത്തിയ കടയുടമ അറസ്റ്റിൽ. ഘോഷമഹലിലെ ധൂൽപേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു…
-
അന്നദാനത്തിനു ശേഷം ആളുകള്‍ ഉപേക്ഷിച്ച വാഴയിലയില്‍ ഉരുളാൻ ഭക്തന് അനുമതി വിലക്കി മദ്രാസ് ഹൈകോടതി
അന്നദാനത്തിനു ശേഷം ആളുകള്‍ ഉപേക്ഷിച്ച വാഴയിലയില്‍ ഉരുളാൻ ഭക്തന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.ഭക്ഷണം കഴിച്ച ശേഷം ഉപേക്ഷിച്ച വാഴയിലയില്‍ ശയനപ്രദക്ഷിണം നടത്താൻ ഭക്തന് മൗലികാവകാശമുണ്ടെന്ന…
-
കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി
കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.…
-
ഉക്രൈയ്നുമായുള്ള വെടിനിർത്തൽ ആശയത്തെ പിന്തുണച്ച് റഷ്യ
ഉക്രെയ്നിലെ വെടിനിർത്തലിനുള്ള യുഎസ് നിർദ്ദേശങ്ങളോട് റഷ്യ യോജിക്കുന്നുവെന്നും എന്നാൽ ഏതൊരു വെടിനിർത്തലും സംഘർഷത്തിന്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി വിശദാംശങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് വ്ളാഡിമർ പുടിൻ വ്യാഴാഴ്ച പറഞ്ഞു.2022-ൽ പുടിൻ പതിനായിരക്കണക്കിന് സൈനികരെ ഉക്രെയ്നിലേക്ക്…
-
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് ട്രംപ്
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവുമായി നിരവധി ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. കൂടാതെ ഉത്തരകൊറിയയെ വീണ്ടും ട്രംപ്…
-
ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ
ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദാണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പൊലീസ് പിടികൂടി. അടിമാലിയിൽ നടത്തിയ പരിശോധനയിലാണ് അഭിനന്ദ് പിടിയിലായത്. രാജാക്കാട് ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന…
-
ഹോളിയ്ക്ക് കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഹൻസ് രാജ് എന്ന 25കാരൻ ലൈബ്രറിയിൽ വെച്ചാണ്…
-
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.തിരുവനന്തപുരം(1), ആലപ്പുഴ…

Local News


















