News Sections: News
-
യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കന്‍ സൈന്യം
യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കന്‍ സൈന്യം. പ്രസിഡന്റ് ട്രംപിന്റെ അനുമതി ലഭിച്ചതോടെ വന്‍ നാശനഷ്ടമാണ് ഹൂതികള്‍ക്ക് സൈന്യം ഉണ്ടാക്കിയിരിക്കുന്നത്. യുഎസ് സേനയുടെ ആക്രമണത്തില്‍ ഇതുവരെ 31 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. യെമന്റെ തലസ്ഥാനമായ…
-
പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
കണ്ണൂർ:പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ്…
-
ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന സംഘർഷത്തിന് പിന്നാലെ നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു.നാഗ്പൂരിലെ…
-
ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ ഭൂമിയിലേക്ക് തിരിച്ചു
എട്ടു ദിവസത്തെ ദൗത്യത്തിനായി പോയി ഒൻപത് മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ ഭൂമിയിലേക്ക് തിരിച്ചു. സുനിതയുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിട്ടു.…
-
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.സച്ചൽദാരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം…
-
ഉത്തർപ്രദേശ് ഹത്രാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു
ഉത്തർപ്രദേശ് ഹത്രാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്. ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിൻ്റ തോക്ക് കൈവശപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് വെടിവെക്കുകയായിരുന്നു. പൊലീസ്…
-
കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിങ്ങള്‍ക്ക് നാലുശതമാനം സംവരണം നിയമം നിലവില്‍ വന്നു. കര്‍ണാടക ട്രാന്‍സ്പെരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമഭേദഗതിക്ക് മന്ത്രിസഭ അനുമതി നല്കി. ഇതോടെ രണ്ട് കോടിയില്‍ താഴെയുള്ള നിര്‍മാണക്കരാറുകളില്‍ മുസ്ലിം…
-
ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി
മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ്ദളും ആവശ്യപ്പെട്ടു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബ്റി ആവർത്തിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ ആവശ്യം ഉന്നയിച്ച് ഇന്ന്…
-
ലോക ഉപഭോക്തൃ ദിനം ആചരിച്ചു
ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (CFK) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ബോധവൽക്കരണ സദസ്സും തെരുവിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടി…
-
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. കട്ടിലിൽ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവർത്തിച്ച് ഷെമി. പല ചോദ്യങ്ങളിൽ നിന്നും ഷെമി ഒഴിഞ്ഞുമാറി. ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള…

Local News

















