ലോക ഉപഭോക്തൃ ദിനം ആചരിച്ചു


ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (CFK) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ബോധവൽക്കരണ സദസ്സും തെരുവിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് സന്തോഷ് തുറയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരവാഹികളായ അസീസ് കൊടമ്പാട്ടിൽ, ബിജു പാലായി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബീ.വി ആശിർ സ്വാഗതവും എം.പി വേണുഗോപാൽ(മണി) നന്ദി പറഞ്ഞു.




Sharing is Caring