News Sections: News
-
ഉക്രൈനിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സമ്മതിച്ച് പുടിൻ
സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഉയർന്ന ഫോൺ സംഭാഷണത്തെത്തുടർന്ന് ഉക്രെയ്നിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തിവച്ചുകൊണ്ട് പരിമിതമായ വെടിനിർത്തലിന്…
-
ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപത്തിൽ പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തിയ പ്രകടനത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ ഉണ്ടായ കലാപത്തിന് പ്രതിപക്ഷമായ മഹാ വികാസ് അഘാദിയും മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതിയിലെ എംഎൽഎമാരും പരസ്പരം കുറ്റപ്പെടുത്തി.കഴിഞ്ഞ മാസം പുറത്തിറങ്ങിയ…
-
കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത അനീതിയെ ചോദ്യം ചെയ്ത് എസ് ജയശങ്കർ
എല്ലാ വർഷവും ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള ബഹുരാഷ്ട്ര സമ്മേളനമായ ദി റെയ്സിന ഡയലോഗിൽ, കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത അനീതിയെ എസ് ജയശങ്കർ എടുത്തുകാണിച്ചു. ഐക്യരാഷ്ട്രസഭ ഈ വിഷയത്തെ മനസ്സിലാക്കുന്നതിലും സമീപനത്തിലും എങ്ങനെ…
-
ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി
ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി.…
-
സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം കടലില്‍ ലാൻഡ് ചെയ്തു
കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തു.സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍…
-
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു
ചെന്നൈയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്ട്മെന്റില്‍ ഞായറാഴ്ച…
-
ഭൂമി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്
ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇത് സംബന്ധിച്ച…
-
താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി
കോഴിക്കോട്താ:മരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.പുതുപ്പാടി ഹൈസ്കൂളിലെ എട്ടാം ക്ലാസ്…
-
ഫെബിന്റെ കൊലപാതകം:കൊലയ്ക്ക് കാരണം ഫെബിൻ്റെ സഹോദരി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയത്
കൊല്ലം ഉളിയക്കോവിലിൽ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.…
-
നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും
പാലക്കാട്:നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം അന്വേഷണസംഘം ഇന്ന് ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും…

Local News


















