ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ


ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദാണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പൊലീസ് പിടികൂടി. അടിമാലിയിൽ നടത്തിയ പരിശോധനയിലാണ് അഭിനന്ദ് പിടിയിലായത്. രാജാക്കാട് ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്.




Sharing is Caring