News Sections: News
-
സംസ്ഥാനത്ത് റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. മുന്‍ഗണനേതര വിഭാഗത്തിലെ നീല കാര്‍ഡിന് കിലോയ്ക്ക് നാലില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശിപാര്‍ശ. റേഷന്‍കട വേതന പരിഷ്കരണം പഠിച്ച സമിതിയുടേതാണ് നടപടി. റേഷന്‍…
-
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സൈനിക ക്യാമ്പിന് സമീപം വീണ്ടും ചാവേര്‍ ആക്രമണം
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സൈനിക ക്യാമ്പിന് സമീപം വീണ്ടും ചാവേര്‍ ആക്രമണം. തെഹ്രിക് -ഇ- താലിബാന് പാകിസ്ഥാന് എന്ന തീവ്രവാദ സംഘടനയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോല സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണം…
-
കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട
കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത്…
-
ലഡാക്കിലെ കാർഗിലിൽ ഇന്ന് പുലർച്ചയ്ക്ക് ഭൂചലനം
ലഡാക്കിലെ കാർഗിലിൽ ഇന്ന് പുലർച്ചയ്ക്ക് ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂചലനത്തിൽ ഇതുവരെയും ആളപായമില്ല.ഇന്ന് പുലർച്ചെ 2.50ന്…
-
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്ക് സ്ഥിര ശബ്ദ നിയന്ത്രണ നടപടികൾ വേണമെന്ന് യോഗി ആദിത്യനാഥ്
ആരാധനാലയങ്ങളിൽ സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്ക് സ്ഥിരമായ ശബ്ദ നിയന്ത്രണ നടപടികൾ വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സർക്യൂട്ട് ഹൗസിൽ വികസന പദ്ധതികളും ക്രമസമാധാനപാലനവും അവലോകനം ചെയ്യുന്നതിനിടെ, ഹോളി ആഘോഷങ്ങളിൽ ഉയർന്ന ശബ്ദത്തിലുള്ള ഡിജെകൾ…
-
സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ
സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തൽ. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും യൂട്യൂബ് വീഡിയോകൾ കണ്ടാണ്…
-
കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂര്‍ത്തി
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷ നയത്തെ പിന്തുണച്ച് ഇന്‍ഫോസിസ് ഫൗണ്ടേഷന് സ്ഥാപക സുധ മൂര്‍ത്തി. ഈ നയത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഭാഷ പഠിക്കുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അതിനെതിരെ എന്തിനാണ് പ്രതിഷേധമെന്നും…
-
മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകി എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകി എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോക്ടർ എഴുതിയ മരുന്നിനു…
-
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നത്. സുരേഷ്…
-
പോട്ടയിൽ ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു
പോട്ടയിൽ ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംക്ഷനിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വി ആർ. പുരം ഞാറക്കൽ അശോകൻ മകൻ അനീഷ് (40)…

Local News


















