ബൊറൂസിയ ഫുട്ബോള്‍ ടീമിന് നേര്‍ക്ക് ആക്രമണം

April 12th, 2017

ജര്‍മ്മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്ബോള്‍ ടീമിന് നേര്‍ക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ബസ് സഞ്ചരിച്ച വഴിയിലുണ്ടായ പൊട്ടിത്തെറിയില്‍ ബൊറൂസിയ ടീം അംഗമായ സ്പാനിഷ് താരം ...

Read More...

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ വോട്ടറായി കുഞ്ഞാലിക്കുട്ടി

April 12th, 2017

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. പാണക്കാട് സികെഎംഎം എഎല്‍പി സ്കൂളിലെ 97 ാം നമ്ബര്‍ ബൂത്തില്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയ...

Read More...

ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് പ്രചരണം നടത്തിയിട്ടില്ലെന്ന് ആര്‍എസ്‌എസ്

April 10th, 2017

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിലെ ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ആര്‍എസ്‌എസ് വാദിച്ചെന്ന് ആരോപണത്തെ നിഷേധിച്ച്‌ സംഘടന. നേരത്തെ അരുണാചല്‍ പ്രദേശിലെ ആര്‍എസ്‌എസ് നേതാവ് ഇത്തരത്തില്‍ പ്രസ്ഥാവന നടത്...

Read More...

മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച്‌ എ.ഡി.ജി.പി അന്വേഷിക്കും

April 10th, 2017

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്...

Read More...

സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം; മഹിജ സമരംചെയ്തിട്ട് ഡി.ജി.പിയെ മാറ്റിയോ ?

April 10th, 2017

പോലീസ് മുന്‍ മേധാവി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ പരിഹാസം. മഹിജ സമരം ചെയ്തിട്ടും ഇപ്പോഴുള്ള ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഒരു സ്ത്രീ ദിവസങ്ങളോളം കേരളത്തി...

Read More...

ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസെന്ന് ശക്തിവേല്‍

April 10th, 2017

തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസായിരുന്നെന്ന് ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല...

Read More...

പണം നൽകി വോട്ടർമാരെ സ്വാധീനിച്ചു,ആർകെ നഗറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

April 10th, 2017

ജയലളിത മരിച്ചതിനെ തുടർന്ന് തമി‍ഴ്നാട് ആർകെ നഗറിൽ ബുധനാ‍ഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കി.വോട്ടർമാർക്ക് വ്യാപകമായി പണം നൽകിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് റദ്ദാക്കൽ.ആദായ നികുതി വകുപ്പിന്‍റേയും വരണാധികാരിയുടേയും റ...

Read More...

42,000 അടി ഉയരത്തിലൊരു ജനനം

April 10th, 2017

കഴിഞ്ഞ ദിവസം ടര്‍ക്കിഷ് വിമാനം പുറപ്പെടുമ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു യാത്രക്കാരന്‍ അധികമായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍. ഗ്യൂണയിലെ കൊണാക്രിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് യാ...

Read More...

ഉത്തരകൊറിയക്ക് താക്കീതായി യു. എസ് യുദ്ധക്കപ്പല്‍ കൊറിയന്‍ ദ്വീപിലേക്ക്

April 10th, 2017

ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ യു.എസ് യുദ്ധക്കപ്പല്‍ കൊറിയന്‍ ദ്വീപിലേക്ക്. കപ്പല്‍ പടിഞ്ഞാറന്‍ പസഫിക് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കമാന്‍ഡര്‍ പറഞ്ഞു. മിസൈല്‍ പരീക്ഷണം നടത്...

Read More...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

April 10th, 2017

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെങ്കിലും മൗന പ്രചാരണം നാളെയും നടക്കും. ഒരു മാസം നീണ്ടുനിന്ന പ്രചാരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് ഏറെ മുന്നില...

Read More...