News Sections: Movies
-
ഷെയ്ൻ നിഗത്തിന്റെ ബള്‍ട്ടി 26ന് റിലീസ് ചെയ്യും
ഷെയ്ൻ നായകനായി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബള്‍ട്ടി സെപ്തംബർ 26ന് റിലീസ് ചെയ്യും. ഷെയ്ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാല് ഒക്ടോബർ 10ലേക്ക് റിലീസ് നീട്ടി.ഇന്ന് റിലീസ് ചെയ്യാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വീര…
-
മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ ഉടൻ ; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ്…
-
കാന്താര-2 പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് ഫിയോക്ക്; ചിത്രം ഒക്ടോബര്‍ 2ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും
ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിന്‍വലിച്ചു. ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ്…
-
‘കാന്താരാ 2’ റിലീസ്; ഫിയോക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ
മലയാള സിനിമയിലെ സംഘടനകൾക്കിടയിൽ വീണ്ടും തർക്കം ഉടലെടുക്കുന്നു. ‘കാന്താരാ 2’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഫിയോക്കിന് (FIEOK) കത്തയച്ചു. ഇനിയും സഹകരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ് കത്തിലുള്ളത്. ‘കാന്താരാ 2’…
-
‘വലതു വശത്തെ കള്ളന്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതു വശത്തെ കള്ളന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ്…
-
മാത്യു തോമസ് നായകനാകുന്ന ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്.2025, ഒക്ടോബർ 10 നാണു ചിത്രം…
-
അഖില്‍ മാരാർ നായകനായ പുതിയ ചിത്രം ‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 12ന് തിയറ്ററുകളിലേക്ക്
അഖില്‍ മാരാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മുള്ളൻകൊല്ലി’ തിയറ്ററുകളിലേക്ക്.ചിത്രം സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തുമെന്ന് അഖില്‍ മാരാർ അറിയിച്ചു. സിനിമ പോയി കാണണണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും അഖില്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്. ഒപ്പം ഹൃദ്യമായ…
-
ഫഹദ്,കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ. ധ്യാന്‍ ശ്രീനിവാസന്, വിനയ് ഫോര്‍ട്ട്, ലാല്‍,…
-
സുഖമാണോ? സുഖമാണ്!’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്ക്രീനില്‍ ഒരുമിക്കുന്ന ചിത്രം ‘സുഖമാണോ? സുഖമാണ്!’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ…
-
മോഹൻലാൽ ചിത്രം ‘ഹൃദയപൂര്‍വ്വം’ അഡ്വാൻസ് ബുക്കിംഗ് തീയതി പുറത്ത്
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഇപ്പോഴിതാ ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് തീയതി എത്തിയിരിക്കുകയാണ്.ചിത്രത്തിൻ്റെ ബുക്കിംഗ് നാളെ രാവിലെ 10 മണി മുതല്‍ തുടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. ബുക്ക്…

Local News

















