News Sections: Movies
-
പ്രിയദർശൻ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് അക്ഷയ് കുമാർ; കലക്കിയെന്ന് ആരാധകർ
മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ്…
-
24 വർഷങ്ങൾക്ക് ശേഷവും ‘രാവണപ്രഭു’ പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വീഡിയോ പങ്കുവെച്ച് മോഹൻലാൽ
മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ…
-
ചിരിപ്പിക്കാൻ കുറേ മനുഷ്യരും ഒപ്പം മൃഗങ്ങളും എത്തുന്നുണ്ട്; റിലീസ് തീയതി പുറത്തുവിട്ട് ‘പെറ്റ് ഡിറ്റക്ടീവ്
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 16 ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.…
-
ബെംഗളൂരുവിൽ കാന്താര കണ്ടിറങ്ങിയ പ്രേക്ഷകന്റെ അസാധാരണ പ്രകടനം; ഗുളികൻ കയറിതാണോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന കാന്താര ചാപ്റ്റർ 1 ഇന്ന് തിയേറ്ററുകളിലെത്തി. എല്ലാ സ്ഥലങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരുവിലെ ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ…
-
ഫുൾ മമ്മൂക്ക മയം, ഇവിടെ മാത്രമല്ല അങ്ങ് ടോളിവുഡിലും മെഗാസ്റ്റാർ റഫറൻസ്; വൈറലായി തെലുങ്ക് സിനിമ പോസ്റ്റർ
സോഷ്യൽ മീഡിയയിൽ ആകെ ഇപ്പോൾ മമ്മൂട്ടി മയമാണ്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മമ്മൂട്ടിയെ സ്നേഹം കൊണ്ട് പൊതിയുകയാണ് മലയാളികൾ. എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽ ഇന്ന് മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തത് വരെയുള്ള…
-
തീയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനില്‍ പ്രദർശനത്തിന് ഒരുങ്ങുന്നു
സജിൻ ബാബുവിന്റെ പുതിയ ചിത്രം, ‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ റഷ്യയിലെ കാസാനില്‍ പ്രദർശനത്തിന് ഒരുങ്ങുന്നു.’ബിരിയാണി’ എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന…
-
ജയിലർ 2:അടുത്ത വർഷം ജൂണ്‍ 12-ന് റിലീസ്
ജയിലർ 2-ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം ജൂണ്‍ 12-ന് തിയറ്ററുകളിലെത്തുമെന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചു.കോയമ്ബത്തൂർ ഒരാഴ്ച നീണ്ടു നിന്ന ജയിലർ 2 ചിത്രീകരണത്തിനുശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ജയിലർ 2…
-
മലയാളത്തിലെ മഹാനടൻ മധുവിന് തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍
മലയാളത്തിലെ മഹാനടൻ മധുവിന് തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. കന്നിയിലെ ചോതി നാളില്‍ ജനിച്ച അദ്ദേഹത്തിന്റെ ജന്മനാള് 25-നാണ്.ആയുസ്സ് നീണ്ടപ്പോള്‍ അദ്ദേഹം അച്ഛന്റെ നാട്ടുകാരനായ കന്യാകുമാരി ജില്ലയിലെ ഒരു ജ്യൗതിഷിയെക്കൊണ്ട് ജാതകം നോക്കി. വിശാഖമെന്നായിരുന്നു ജ്യൗതിഷിയുടെ…
-
ജോര്‍ജ്കുട്ടി മൂന്നാം തവണയും എത്തുന്നു; ‘ദൃശ്യം 3’ ഷൂട്ടിങ്ആരംഭിച്ചു
ലോകത്തെമ്ബാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം.മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം…
-
നവ്യ നായര്‍ സൗബിൻ ചിത്രം ‘പാതിരാത്രി’ യുടെ ടീസര്‍ ഇന്ന് പുറത്തുവിടും
നവ്യ നായര്‍ സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിൻ്റെ ടീസര്‍ ഇന്ന് വൈകിട്ട് മമ്മൂട്ടി പുറത്തുവിടും.ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ, ആഷിയ…

Local News


















