News Sections: Movies
-
ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന “കളങ്കാവല്‍” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന “കളങ്കാവല്‍” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്.ഓഗസ്റ്റ് 28 ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍…
-
അർജുൻ അശോകന്റെ വേറിട്ട വേഷവിധാനത്തിൽ ചത്താ പച്ച എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അർജുൻ അശോകന്റെ വേറിട്ട ഗെറ്റപ്പിലും, വേഷവിധാനത്തിലുമായി ചത്താ പച്ച എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അർജുൻ അശോകന്റെ പിറന്നാള്‍ സമ്മാനമായാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ…
-
വൈറലായി ‘ലോക’ ട്രെയ്ലറിലെ അവസാന ഷോട്ട്
ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന സിനിമയാണ് ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര.കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ അപ്ഡേറ്റുകള്‍ക്കെല്ലാം വമ്ബൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ട്രെയ്ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.…
-
അഖില്‍ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലേക്ക്
‘ബിഗ് ബോസ്’ വിജയിയായ അഖില്‍ മാരാർ ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു.ഇതിന് മുമ്ബ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം…
-
ഇടവേളയ്ക്കുശേഷം ജയസൂര്യ തമിഴില്‍;
കാർത്തി നായകനാവുന്ന മാർഷല്‍ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം ജയസൂര്യ തമിഴില്‍. മാർഷലില്‍ സുപ്രധാന വേഷത്തില്‍ ആണ് ജയസൂര്യ എത്തുന്നത്.നായകനായി അരങ്ങേറ്റം കുറിച്ച മലയാള ചിത്രം ഉൗമപ്പെണ്ണിന് ഉരിയാടാ പയ്യന്റെ റീമേക്ക് എൻ മനവാനില്‍ എന്ന…
-
ഷെയ്ന് നിഗത്തിന്റെ “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഷെയ്ന് നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന “ദൃഢം”, ഇഫോർ എക്സ്പെരിമെന്റ്സ്, ജീത്തു…
-
മമ്മൂട്ടി, വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘കളങ്കാവല്‍’ ടീസര്‍ ഉടന്‍
മമ്മൂട്ടി, വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘കളങ്കാവല്‍’ ടീസര്‍ ഉടന്‍.ടീസറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തുവിടും. ഒക്ടോബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്. ചെന്നൈയിലുള്ള മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തും.…
-
മലയാള സിനിമാചരിത്രത്തിലെ ഇതിഹാസമായ ചെമ്മീൻ സിനിമയ്ക്ക് 60 വയസ്
മലയാള സിനിമാചരിത്രത്തിലെ ഇതിഹാസമായ ചെമ്മീൻ സിനിമയ്ക്ക് 60 വയസ്. തിരുവനന്തപുരത്ത് നടൻ മധുവിന്റെ വീട്ടില്‍ അറുപതാം ആഘോഷ പരിപാടി സംഘടിപ്പിച്ചു.മധുവിനൊപ്പം ആരാധകരും സുഹൃത്തുക്കളും പാട്ടുപാടിയും കേക്കുമുറിച്ചുമാണ് ആഘോഷ പരിപാടിയില്‍ പങ്കുചേർന്നത്. ഒരു ചലച്ചിത്രം എന്നതിനപ്പുറം…
-
സമ്മര്‍ ഇന്‍ ബത്ലഹേം 27 വര്‍ഷത്തിനുശേഷം റീ റിലീസിന്
സമ്മര്‍ ഇന്‍ ബത്ലഹേം 27 വര്‍ഷത്തിനുശേഷം റീ റിലീസിന്. ഡിസംബര്‍ 25ന് റീ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യര്‍, കലാഭവന്‍ മണി,…
-
‘അമ്മ’യെ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെ; ആശംസകളുമായി മോഹന്‍ലാല്‍
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘ അമ്മ ‘യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മോഹല്‍ലാല്‍. ‘അമ്മ’യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഒറ്റക്കെട്ടായി,…

Local News


















