News Sections: Movies
-
‘സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല; ബാബുരാജ് ചതിയന്‍; മോഹന്‍ലാല്‍ ചികിത്സയ്ക്കായി നല്കിയ തുക വകമാറ്റി’; ആരോപണവുമായി സരിത എസ് നായര്‍
കൊച്ചി: താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന് ബാബുരാജിനെതിരെ സരിത എസ് നായര്‍. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ലെന്നും സരിത അഭിപ്രായപ്പെട്ടു. തന്റെ ചികിത്സാ…
-
ശ്വേതയും സാന്ദ്രയും ജയിച്ചാല്‍ സ്വര്‍ണ ലിപിയില്‍ രേഖപ്പെടുത്തണം; ചരിത്രം കടപ്പെട്ടിരിക്കുന്നത് ഡബ്ല്യുസിസിയോടും 18 സ്ത്രീകളോടും: കെആര്‍ മീര
താര സംഘടന അമ്മയുടേയും നിര്‍മാതാക്കളുടെ സംഘടനയുടേയും തെരഞ്ഞെടുപ്പുകളില്‍ പ്രതികരണവുമായി കെആര്‍ മീര. അമ്മയുടെ പ്രസിഡന്റാകാന്‍ ശ്വേത മേനോനും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാകാന്‍ സാന്ദ്ര തോമസും മത്സരിക്കുന്നതിനെക്കുറിച്ചാണ് കെആര്‍ മീരയുടെ പ്രതികരണം. ഇരുവരും ജയിക്കുകയാണെങ്കില്‍ അത്…
-
‘ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ, അമ്മയിലെ അംഗങ്ങള്‍ക്ക് അങ്ങനല്ല’; ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് മാലാ പാര്‍വതി
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് നടി മാലാ പാര്‍വതി. ആരോപണ വിധേയനായ ബാബുരാജ് അമ്മയെ പ്രതിസന്ധിയിലാക്കാതെ മാറി നില്‍ക്കണമായിരുന്നു എന്നാണ് മാലാ പാര്‍വതി പറയുന്നത്. ജഗദീഷ് പൊതു സമൂഹത്തിന്…
-
നിര്‍മാതാവില്‍ നിന്നുണ്ടായ ദുരനുഭവം; വെളിപ്പെടുത്തി കല്‍ക്കി
കാസ്റ്റിങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നടി കല്‍ക്കി കേക്ല. സൂമിന് നല്കിയ അഭിമുഖത്തിലാണ് കല്‍ക്കി ദുരനുഭവം വെളിപ്പെടുത്തിയത്. ഇത്തരം അനുഭവങ്ങള്‍ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്താല്‍ അത് വലിയ മാനസികാഘാതം സൃഷ്ടിക്കുമെന്നാണ് കല്‍ക്കി പറയുന്നത്.…
-
ആ നടന് ഏല്‍പ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്; എന്നെ മുന്നിലിരുത്തി അച്ഛനോട് പറഞ്ഞത് ശരിയായില്ല’; മീര പറയുന്നു
മലയാളത്തിലെ മുന്‍നിര അവതാരകയാണ് മീര അനില്‍. ടെലിവിഷന്‍ രംഗത്തെ മിന്നും താരം. ഇന്ന് അവതാരകയായി തിളങ്ങി നില്ക്കുന്ന മീര കുട്ടിക്കാലത്ത് പാട്ടുകാരിയാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഒരു പാട്ട് പോലും പാടാന്‍ പോലും സാധിക്കാത്ത…
-
‘ബാഹുബലിയോ മഗധീരയോ എന്റെ ബെസ്റ്റ് ഫിലിമല്ല’; ഇഷ്ട സിനിമ വെളിപ്പെടുത്തി രാജമൗലി
ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് എസ്.എസ് രാജമൗലി. ഈഗ, ബാഹുബലി, ആർ ആർ ആർ, മഗധീര തുടങ്ങി നിരവധി ഹിറ്റ് പടങ്ങൾ അദ്ദഹം സിനിമാ ആരാധകർക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട സിനിമ ഏതെന്ന്…
-
കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനമെത്തി
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുമതി വളവിലെ ആഘോഷ ഗാനം റിലീസായി.കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക്…
-
മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മികച്ച സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. വിവിധ ഭാഷകളിൽ സിനിമ പിന്നീട് റീമേക്ക് ചെയ്യപ്പെട്ടു. മലയാളികളെ…
-
ഇവയ്ൻ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ ജൂലൈ 18 ന് തിയറ്ററുകളിലേക്ക്
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്.ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും. രജിത് ആർ.എല്‍, ശ്രീജിത്ത്…
-
ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് ‘പേട്രിയറ്റ്’
ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര,…

Local News


















