News Sections: Movies
-
തലൈവർ രജനിയുടെ ആട്ടം എപ്പടി ? ആരാധകർ സംതൃപ്തരാണോ ? കൂലി ആദ്യ പ്രതികരണങ്ങൾ ഇതാ
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. രജനികാന്ത് ആരാധകർ സിനിമയെ തിയേറ്ററിൽ കൊണ്ടാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സിനിമയുടെ…
-
‘പ്രലോഭനകരമായ’ രംഗങ്ങള്‍ ഒഴിവാക്കണം, കിയാരയുടെ ബിക്കിനി ഷോർട്ട് വെട്ടി സെൻസർ ബോർഡ്
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക.…
-
രജനികാന്ത് ചിത്രം ‘കൂലി’ ഓഗസ്റ്റ് 14 നു തിയറ്ററുകളിലെക്ക്
രജനികാന്ത് ചിത്രം ‘കൂലി’ ഓഗസ്റ്റ് 14 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്.ലോകമെമ്ബാടുമുള്ള രജനി ആരാധകര്‍ വലിയ ആവേശത്തിലാണ്. തമിഴ്നാട്ടില്‍ വന്‍ ആഘോഷപരിപാടികളാണ് രജനി ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ്നാട്ടിലെ രജനി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ‘കൂലി’…
-
അർജുൻ അശോകൻ നായകനാകുന്ന തലവര സിനിമയുടെ ടീസർ പുറത്ത്
അർജുൻ അശോകൻ നായകനാകുന്ന തലവര എന്ന സിനിമയുടെ ടീസർ പുറത്ത്. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തുന്ന അർജുൻ വേറിട്ടൊരു ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്.അഖില്‍ അനില്‍കുമാറാണ് സംവിധാനം. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറില്‍…
-
വിജയ് പുറത്തിറങ്ങിയാൽ ആളുകൂടും, ചിത്രീകരണം നടക്കില്ല, അതുകൊണ്ട് സ്റ്റുഡിയോയിലാണ് ഷൂട്ട് നടന്നത്;ബോബി ഡിയോൾ
ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ്…
-
സോഷ്യൽ മീഡിയയിൽ വൈറലായി ‘മേനേ പ്യാർ കിയ’ യുടെ ഇടിവെട്ട് ടീസർ
കേരളക്കരയെ ത്രില്ലടിപ്പിക്കാനായി സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യുടെ തകർപ്പൻ ടീസർ റിലീസ് ചെയ്തു. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ…
-
ബിഗ് ബോസ് മലയാളം ഏഴാം സീസണിന് തുടക്കം, ഷോയിൽ എത്തുന്ന ആ 19 മത്സരാർഥികളെ കുറിച്ച് കൂടുതലറിയാം
ബിഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹൻലാൽ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ ഇത്തവണത്തെ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചെന്നൈയിലാണ് മലയാളം ബിഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബിഗ്…
-
AI ഉപയോഗിച്ച് റാഞ്ചന എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയ സംഭവത്തിൽ ധനുഷിന്റെ പ്രതിഷേധം
ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം റാഞ്ചനായുടെ ക്ലൈമാക്സ് AI യുടെ സഹായത്തോടെ മാറ്റം വരുത്തി പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ധനുഷ്. സിനിമയോടുള്ള സ്നേഹത്താൽ… എന്ന ശീർഷകത്തോടെ…
-
‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്’; കലാഭവന്‍ നവാസിനെ ഓര്‍ത്ത് ജയറാം
നടന് കലാഭവന്‍ നവാസിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 51 കാരനായ നവാസ് ഇന്നലെയാണ് മരണപ്പെടുന്നത്. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് നവാസ്. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ…
-
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി റാണി മുഖർജി; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി.…

Local News


















