News Sections: Movies
-
വിജയ് ചിത്രം ‘ജനനായകൻ’ജനുവരി ഒമ്ബതിന് തിയറ്ററുകളിലേക്ക്
വിജയുടെ സിനിമ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി ഒമ്ബതിന് ചിത്രം വേള്‍ഡ് വൈഡ് റിലീസിനെത്തും.അടുത്തിടെ…
-
ഹണി റോസിന്റെ വേറിട്ട വേഷം ; ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ
രണ്ട് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള ഹണി റോസ് തൻ്റെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ”റേച്ചല്‍” ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ…
-
‘ശ്രീ അയ്യപ്പൻ’ ;ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ…
-
മെലിഞ്ഞ് അവശനായല്ലോ, ജൂനിയർ എൻടിആറിന് എന്തുപറ്റി?; നടന്റെ പുതിയ ലുക്കിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ
തെലുങ്കിൽ യങ് ടൈഗർ എന്ന് ആരാധകർ വിളിക്കുന്ന നടനാണ് ജൂനിയർ എൻടിആർ. നടന്റെ അവസാനമായി പുറത്തിറങ്ങിയ ദേവര ഉൾപ്പെടെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. എന്നാൽ അടുത്തിടെ മുതൽ താരത്തിന്റെ ആരോഗ്യത്തിനെ സംബന്ധിച്ചുള്ള…
-
‘പാതിരാത്രി’ വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” വമ്പൻ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി…
-
റോന്തിന് ശേഷം ലവ് ട്രാക്ക് പിടിച്ച് റോഷൻ; പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിന്റെ ടീസർ
കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിൽ…
-
എരിയുന്ന ചുരുട്ടും ചിതറുന്ന തീപ്പൊരിയും, ആവേശമുണർത്തി ആൻ്റണി വർഗീസ് പെപ്പെയുടെ “കാട്ടാളൻ” ഫസ്റ്റ് ലുക്ക് പുറത്ത്..
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ…
-
ഇന്ത്യൻ സിനിമയിൽ അപൂർവ്വ നേട്ടവുമായി “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി”; റഷ്യയിൽ മികച്ച പ്രതികരണം..
ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം രണ്ട് പ്രധാന റഷ്യൻ നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി. കസാൻ, റഷ്യ എന്നിടങ്ങളിൽ…
-
ഈ ‘അവിഹിതം’ രാത്രി തിയേറ്ററുകളിൽ എത്തി… കയ്യടി നേടി സെന്ന ഹെഗ്ഡെ ചിത്രം..
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനവും അണിയറപ്രവത്തകർ പുറത്തു വിട്ടു. വല്ലാത്ത നരകങ്ങൾ.. എന്ന വരിയോടെ ആരംഭിക്കുന്ന ഗാനം…
-
പേടിപ്പിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഒക്ടോബർ 24ന് എത്തുന്നു.
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ്…

Local News


















