News Sections: Movies
-
മമ്മുട്ടിയുടെ കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ വൻ വിജയം നേടുന്നു
ജിതിൻ കെ. ജോസിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ വൻ വിജയം നേടുന്നു.റിലീസ് ചെയ്ത് വെറും ഒൻപത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആഗോളതലത്തില്‍ 75 കോടി രൂപ കളക്ഷൻ…
-
ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം;ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശനം
ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം. അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പണ്‍ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി.സ്ത്രീകേന്ദ്രിതമായ സിനിമകള്‍ വിജയിക്കുമ്ബോള്‍ അതിന്റെ നേട്ടം…
-
പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു
ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്.പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസിനായി…
-
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ…
-
മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചു
വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചു.എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രം, ഒപ്പം താരം ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതുമായിരുന്നു…
-
തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന് അന്തരിച്ചു
തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന് എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്.…
-
“അടിനാശം വെള്ളപ്പൊക്കം”; ഡിസംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു
കാമ്പസ് പശ്ചാത്തലത്തിലൂടെ ഫുള്‍ ഫണ്‍ത്രില്ലർ ജോണറില്‍ എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായിരിക്കുന്നു.ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സൂര്യഭാരതി ക്രിയേഷൻസിൻന്റെ ബാനറില്‍ മനോജ്…
-
ജയിലർ 2വിൽ അഭിനയിക്കാൻ ഡിസംബർ 21ന് മോഹൻലാൽ ഗോവയിലെ ലൊക്കേഷനിലേക്ക്
രജനികാന്ത് – നെല്സൻ ചിത്രം ജയിലർ 2 വില്‍ അഭിനയിക്കാൻ ഡിസംബർ 21ന് മോഹൻലാല്‍ ഗോവയിലെ ലൊക്കേഷനില്‍ ജോയിൻ ചെയ്യും.മൂന്നുദിവസത്തെ ഡേറ്റാണ് മോഹൻലാല്‍ നല്‍കിയിട്ടുള്ളത്. ജയിലറില്‍ അവതരിപ്പിച്ച മാത്യു എന്ന അതിഥി കഥാപാത്രമായി മോഹൻലാല്‍…
-
സീഷെല്‍സ് ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി മീര നന്ദന്
സീഷെല്‍സ് ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി മീര നന്ദന്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നടിയും ഭര്‍ത്താവും ഹണിമൂണ്‍ ആഘോഷിക്കുന്നത്.ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ മീര നന്ദന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ബീജ് പേസ്റ്റല്‍ നിറത്തിലുളള…
-
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്റില്‍
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്റില്‍.’കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം ‘ നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും വീണ്ടും ഒരുമിക്കുന്ന ചിത്രം രസകരമായ ഫണ്‍ ഫാമിലി ഫീല്‍ ഗുഡ്…



















